Tag Archives: Kerala Tourism

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങി കോഴിക്കോട്

നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് […]

World champions to participate in Kayaking Championship

Coming out from the grip of Nipah infection, Kozhikode will host the 6th edition of Malabar River Festival (MRF) in which Olympians, world champions and top athletes of the Indian kayaking community will display their dexterous paddling expertise to vie for top honours and handsome cash prizes. Billed as the largest white water kayaking in […]

ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടികളുമാകണം: കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ ടൂറിസം പൊലീസുകാര്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും, വഴികാട്ടികളുമാകണമെന്ന് സംസ്ഥാന വിനോദ സഞ്ചാര ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പും കിറ്റ്സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോട് […]

Kerala Tourism Regulatory Authority draft bill gets ready

The draft of Tourism Regulatory Authority Bill, aimed to monitor and control the tourism industry in Kerala, is getting ready. The final bill will be enacted after considering the comments and suggestions of the industry experts. Tourism News Live has received a copy of the draft bill. The Regulatory Authority will have the power to […]

Kerala Tourism plans five-month promotional campaign

With an aim to increase the domestic tourist inflow to the state by 50 per cent by 2021, the Kerala Tourism Department is planning to have a five-month promotional campaign in nine states. The outbreak of Nipah virus has adversely affected the tourism industry of Kerala in recent months. The five-month promotional drive is to […]

Master plan for Kovalam on cards

The Kerala Tourism department is preparing a master plan for the comprehensive development of Kovalam. The tourism minister, Kadakampally Surendran has informed that necessary infrastructure facilities will be set up at Kovalam before the next tourism season. The new facilities include toilets, parking facility, waste management system, safety measures and street lighting at a cost of Rs […]

Jatayu Earth Center’s phase II will be operational on Aug 17

The second phase of Jatayu Earth Center project will be inaugurated by Chief Minister Pinarayi Vijayan on 17th August 2017, informed Tourism Minister Kadakampalli Surendran. The project, located at Chadayamangalam in Kollam, includes the sculpture of the great mythical bird Jatayu mentioned in the Hindu epic Ramayana, cable car – fully manufactured in Switzerland, adventure […]

Barrier-free tourism kick starts in Kerala

Kerala is going to be the first 100 per cent accessible friendly tourism destination in the world. The concept of differently-abled friendly tourism will be materialized through the new project – Barrier Free Kerala Tourism, which kick started on 27th June 2017. Tourism Minister Kadakampalli Surender has lighted the lamp of the project, which will […]

മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്

ആലുവ സ്വദേശി നീരജ് ജോർജിന്  നീന്തലറിയില്ല . ആഴമുള്ളിടം  കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ  കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ  അടിത്തട്ടിലേക്ക്  നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും  കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു.  കടൽക്കാഴ്ചകളുടെ  കുളിരിൽ നിന്നും  തിരകളുടെ മേൽത്തട്ടിലേക്ക്  ഉയർന്നു വന്നപ്പോൾ  നീരജ്  പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ്  നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച […]

പരിധിയില്ലാതെ..പരിമിതിയില്ലാതെ കേരളം കാണാം; ബാരിയർ ഫ്രീ പദ്ധതിക്ക് തുടക്കം

മൂന്നു വർഷത്തിനകം സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സമ്പൂർണ ഭിന്നശേഷി സൗഹൃദമാകുമെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ബാരിയർ ഫ്രീ കേരള ടൂറിസം (പരിധിയില്ലാ കേരള വിനോദ സഞ്ചാരം) തിരുവനന്തപുരത്തു ഉദ്ഘാടനം ചെയ്യുകയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. 296 കേന്ദ്രങ്ങളെ ഉടൻ ഭിന്നശേഷി സൗഹൃദമാക്കും.196 കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കാൻ 9 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം വികസനം ജനതാൽപ്പര്യം മുൻനിർത്തിയെന്നതിനു തെളിവാണ് ടൂറിസം നയം. പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുള്ള […]

ജോഷി മൃണ്‍മയി ശശാങ്ക് പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടർ

കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടറായി  മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജാഫര്‍ മാലിക്കിന്റെ പദവി മാറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് […]

KTDC to have multifaceted development programs

  In order to overcome the increasing competition from the private sector, KTDC has decided to have a face-lift. Last year the profit of KTDC disclosed a decrease than the previous year. It has reduced from 5.82 to 3.52 crores. Closing of 29 out of 40 beer parlours, establishment of GST and maintenance works in […]

കെടിഡിസി മാറും അടിമുടി; കുതിപ്പിനൊരുങ്ങി വിനോദ സഞ്ചാര വികസന കോർപ്പറേഷൻ

ടൂറിസം രംഗത്തു സ്വകാര്യ മേഖലയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന കേരള വിനോദ സഞ്ചാര വികസന കോർപറേഷൻ കാലത്തിനൊത്തു കോലം മാറുന്നു. പോയവർഷം കെടിഡിസിയുടെ പ്രവർത്തന ലാഭത്തിൽ കുറവ് വന്നിരുന്നു. തൊട്ടു മുൻവർഷം 5.82 കോടി രൂപയായിരുന്ന ലാഭം പോയ വർഷം 3.52 കോടിയായി കുറഞ്ഞിരുന്നു. കെടിഡിസിയുടെ 40ൽ 29 ബിയർപാർലറുകളും അടച്ചിടേണ്ടി വന്നതും ജിഎസ്ടി നടപ്പാക്കിയതും പല കെട്ടിടങ്ങളിലും അറ്റകുറ്റപ്പണി നടന്നതുമാണ് ലാഭത്തിൽ ഇടിവുണ്ടായതിനു കാരണമായി കെടിഡിസി പറയുന്നത്. എന്നാൽ ഇവ പഴങ്കഥയാക്കി കുതിപ്പിനൊരുങ്ങുകയാണ് കെടിഡിസി […]

മഴക്കാഴ്ച്ചകളൊരുക്കി ഞണ്ടിറുക്കി വെള്ളച്ചാട്ടം

സഞ്ചാരികള്‍ അധികമൊന്നും കേട്ടില്ലാത്ത ഒരു പേരാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. അതിമനോഹരമായ ഈ വെള്ളച്ചാട്ടം അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിതിന്റെ കാരണം വേനലില്‍ ഇത് അപ്രത്യക്ഷമാകുന്നതുകൊണ്ടാവാം. എന്നാല്‍ ഒരു തവണ കണ്ട ഏതൊരാള്‍ക്കും മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്ന ഒന്നാണ് ഇടുക്കി തൊടുപുഴയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ഞണ്ടിറുക്കി വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയുള്ള പൂമാലയിലെത്തിയാല്‍ നടന്നെത്താവുന്ന ദൂരത്തിലാണ് ഞണ്ടിറുക്കി വെള്ളച്ചാട്ടം. പൂമാലക്ക് രണ്ട് ജംങ്ഷനുകളുണ്ട്. തൊടുപുഴയില്‍ നിന്നും വരുമ്പോള്‍ പൂമാല സ്വാമിക്കവല എന്ന ജംങ്ഷനും കടന്ന് ഏകദേശം ഒരു […]