There are a myriad number of organizations operating in tandem with the tourism/hospitality sector. But, very few of them do something meaningful to the tourism sector. Apart from development of tourism, at least some of them are showing profound interest in the sustainable development of the ecosystem. Thekkady Destination Promotion Council (TDPC) is such an organization striving for the development of tourism in the area, while taking considerate measures in conserving environment.
Tag Archives: Kerala Tourism
Malayalis (people of Kerala) love monsoons, the pitter patter of the downpour, the smell of the rain-fed land, everything associated with rains, is accepted with great fervour and love in this part of India. The Kerala Tourism Department is all set to explore the beauty of monsoon with the Nishagandhi Monsoon Music Festival. The department will organize […]
കേരള ടൂറിസത്തിനു സ്വന്തമായി എത്ര വാഹനങ്ങൾ ഉണ്ട്? 126 വാഹനങ്ങൾ എന്ന് സർക്കാർ സ്ഥിരീകരണം. വകുപ്പിൽ 45 ഷോഫർ ഗ്രേഡ് 2 തസ്തികയും 45 ഷോഫർ ഗ്രേഡ് 1 തസ്തികയും 4 ഹെഡ് ഷോഫർ തസ്തികയുമുണ്ട്. ഇതിൽ സ്ഥിര ജോലിക്കാരുടെ എണ്ണം 83 ആണ്. 11പേർ താൽക്കാലിക ജീവനക്കാരാണ്.പിഎസ്‌സി മുഖേന നികത്തേണ്ട ഷോഫർ തസ്തികകളിലെ ഒഴിവുകൾ പിഎസ് സി യെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
Kerala Tourism, prominent for its innovative ideas for the development of tourism, planning to launch yet another programme named ‘Barrier-free Kerala Tourism,’ which aims to convert the State into a 100 per cent-accessible friendly tourist destination by 2021.The project will be carried out by the Department of Tourism in cooperation with Responsible Tourism (RT) mission,
Kerala Tourism Minister Kadakkampally Surendran will inaugurate the commencement of the work of the ‘Barrier-Free Kerala Tourism’ project on 27 June. An ‘Accessible tourism’ workshop will also be held the same day in which public-private players in the tourism sector are expected to participate.
ടൂറിസത്തെ വളർത്തുന്നതിൽ മാത്രമല്ല ചിലേടത്തെങ്കിലും ടൂറിസം രംഗത്തുള്ളവരുടെ ശ്രദ്ധ. ചുറ്റുമുള്ള പരിസ്ഥിതിയെക്കുറിച്ചും അവർക്ക് കരുതലുണ്ട്. അത്തരം കരുതലിന്റെ കാഴ്ചകളാണ് തേക്കടിയിൽ നിന്നുള്ളത്. ടൂറിസം രംഗത്തെ നല്ല പാഠമാണ് തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ (ടിഡിപിസി )നൽകുന്നത്. പ്ലാസ്റ്റിക് രഹിത തേക്കടി ലോകത്തെങ്ങും വിനോദ സഞ്ചാര കേന്ദ്രങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യം. തേക്കടിയും ഇതിൽ നിന്ന് മുക്തമായിരുന്നില്ല. എന്നാൽ ടിഡിപിസി ഒരു വർഷം മുൻപ് എടുത്ത തീരുമാനം നിർണായകമായി. ടിഡിപിസി അംഗങ്ങളുടെ ഹോട്ടലുകളിലും റിസോർട്ടുകളിലും […]
Kerala Tourism is once again in the limelight. And, this time it takes the credit for launching one of the biggest advertising campaigns in the national level, aimed to mesmerize the domestic tourists. Joining Kerala Tourism, is the Delhi Metro Rail Corporation, which has offered the exteriors of the coaches of the Delhi metro trains […]
It’s from her father that Salila Sukumaran started taking the basic lessons of yoga. Later, she started taking the lessons as part of her corporate management training while she was taking her hotel management training in Delhi. “Yoga came to my life, uninvited. But, once I started practicing yoga in a consistent way, it made […]
Elissa Chrisson from Australia, says yoga has changed her life in a very positive way. Elissa was the star performer during the Yoga Ambassadors Tour, organized by ATTOI. Elissa was one of the delegates touring Kerala with the Yoga Ambassadors Tour. The event was organized in association with the Ministry of AYUSH and Kerala Tourism. […]
ചുമര്‍ചിത്രങ്ങളുടെ പകര്‍പ്പുകള്‍, മഹാശിലയുഗ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍, പൈതൃക വസ്തുക്കളുടെയും നാടന്‍ കലകളുടെയും ശേഖരം, സൗന്ദര്യവല്‍ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര്‍ ജില്ലാ പൈതൃക മ്യൂസിയം സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ പൈതൃക മ്യൂസിയങ്ങള്‍ സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്‍ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്‌കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു. കൊല്ലങ്കോട് ഹൗസ് കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ […]
നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്‍റെ കുതിപ്പു നല്‍കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകളിലേക്ക് വാതില്‍ […]
വികാരവായ്പ്പോടെ യാത്രപറഞ്ഞ് വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന്‍ 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്. കേരള ടൂറിസം രംഗത്ത് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്‍റെയും കേരള ടൂറിസം വകുപ്പിന്‍റെയും സഹകരണത്തോടെ യോഗാ […]
The first edition of Yoga Ambassadors Tour conducted in Kerala, which started on 14th June at Kovalam, has concluded in Kochi on 21st June 2018 – the International Yoga Day. The tour ended proclaiming Kerala to be the Yoga destination in the coming days. Association of Tourism Trade Organizations, India (ATTOI), famed for their innovative […]
It was a distinctive experience for the participants and spectators, when people from 23 different countries performed ‘yoga asanas’ in harmony. Yoga experts from 23 different countries assembled to perform yoga in Kochi as part of the Yoga Ambassadors Tour, organized by Association of Tourism Trade Organizations India (ATTOI), in association with Kerala Tourism and Ayush Minstry. Apart from the foreign delegates, people from different parts of the state also participated in the mass yoga demonstration.
Munnar ghats are ready to witness the visual extravagance – blooming of Neelakurinji (Strobilanthes kunthiana), which happens once in twelve years. This time it is expected to be between July to October. Kerala Tourism Department hopes it would revive the tourism industry, which has adversely affected by the Nipah virus outbreak during the last month.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരിയുന്ന നീലക്കുറിഞ്ഞി വസന്തത്തിനെ വരവേല്‍ക്കാന്‍ മൂന്നാര്‍ മല നിരകള്‍ ഒരുങ്ങി കഴിഞ്ഞു. നിപയുടെ പശ്ചാത്തലത്തില്‍ മങ്ങലേറ്റിരുന്ന ടൂറിസം വകുപ്പിന് പുത്തനുണര്‍വായിരിക്കും നീലക്കുറിഞ്ഞി. മാസങ്ങള്‍ക്ക് മുന്നേ ആരംഭിച്ച ബുക്കിങ് സംവിധാനത്തെ നിപ സാരാമായി ബാധിച്ചിരുന്നു.പ്രീ ബുക്കിങ് സംവിധാനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് ടൂറിസം വകുപ്പിനോട് ടൂര്‍ ഓപ്പറേറ്റ്‌സ് അറിയിച്ചു. എന്നാല്‍ നിപയെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിച്ച സാഹചര്യത്തില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗം. ഓണ്‍ലൈന്‍ […]














