നിപ ഭീതിയില്‍ നിന്ന് പൂര്‍ണമായും മുക്തി നേടിയ കോഴിക്കോടിന് ഉണര്‍വേകാന്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും 18 മുതല്‍ 22 വരെ തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് ജില്ലയെ നിപ വിമുക്തമേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ഏഷ്യയിലെ സാഹസിക വിനോദ സഞ്ചാര മേഖലയില്‍ ഏറ്റവും പ്രചാരമേറിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് […]
Tag Archives: international white water kayaking championship
The next edition of the Malabar Kayaking Championship will be held at Meenthullipara, Pulikkayam and Arippara in Kerala’s Calicut district from July 18 to 22. The championship is being organised by the District Tourism Promotion Council, Kozhikode District Panchayat, Thiruvambadi and Kodencherry panchayats and Madras Fun Tools. Two-time world extreme kayaking champion Joe Morley from […]
Come July and its that time of the year where expert kayakers from across the world will sweat it out for top spots at the International White Water Kayaking Championship scheduled to be held at Thusharagiri in Kozhikode district from July 12 to 22. Two-time world extreme kayaking champion Joe Morley from the United Kingdom, […]


