To give a boost to the flood-ravaged tourism industry of the state, the Union Ministry of Tourism will organize a ‘Cultural Festival of India’ at Thekkinkadu Maidanam, Thrissur and Amal Jyothi Engineering College, Kanjirappally. The festival at Thrissur, the cultural capital of Kerala, will be held on February 23, 2019. Art forms of 10 states, […]
Tag Archives: Thrissur
The sun shines over the God’s Own Country, not knowing about the Indian Meteorological Department’s (IMD) weather warning issued across the state sighting chances of incessant rains. However, looking at the clear sky, the IMD withdrew red alert for rains and landslides across Kerala, which they had issued earlier this week. The IMD had predicted excessive rainfall […]
ചുമര്ചിത്രങ്ങളുടെ പകര്പ്പുകള്, മഹാശിലയുഗ സംസ്കാരത്തിന്റെ ശേഷിപ്പുകള്, പൈതൃക വസ്തുക്കളുടെയും നാടന് കലകളുടെയും ശേഖരം, സൗന്ദര്യവല്ക്കരിച്ച കൊട്ടാരം വളപ്പ്.തേച്ചു മിനുക്കിയ കൊട്ടാരവും പുതിയ കാഴ്ചകളും അനുഭവങ്ങളുമായി നവീകരിച്ച തൃശൂര് ജില്ലാ പൈതൃക മ്യൂസിയം സന്ദര്ശകരെ വരവേല്ക്കാന് ഒരുങ്ങി. സംസ്ഥാന സര്ക്കാര് പൈതൃക മ്യൂസിയങ്ങള് സംരക്ഷിച്ചു നവീകരിക്കുന്നതിന്റെ ഭാഗമായാണു കൊല്ലങ്കോട് രാജവംശത്തിന്റെ വേനല്ക്കാലവസതിയായിരുന്ന കൊട്ടാരം പുരാവസ്തുവകുപ്പു നവീകരിച്ചത്. തൃശൂരിന്റെ പൈതൃകവും സംസ്കാരവും ഒത്തുചേരുന്ന ഇടമായി ചെമ്പുക്കാവിലെ ജില്ലാ പൈതൃക മ്യൂസിയം മാറിക്കഴിഞ്ഞു. കൊല്ലങ്കോട് ഹൗസ് കൊല്ലങ്കോട് രാജവംശത്തിലെ അവസാനരാജാവായിരുന്ന വാസുദേവരാജ […]
അക്ഷരങ്ങള് കൊണ്ട് അനശ്വരനായ വിഖ്യാത എഴുത്തുകാരന് ഷേക്സ്പിയറും തൃശ്ശൂരും തമ്മില് ബന്ധമുണ്ടോ എന്ന് ചോദിച്ചാല്. തൃശ്ശൂര് ഗഡികള് പറയും പിന്നെ നമ്മുടെ പറവട്ടാനിയിലെ ‘ദ് കഫേ ഷേക്സ്പിയര്’ കണ്ടാല് അറിയില്ലേ ഷേക്സ്പിയര് മ്മടെ സ്വന്തം ഗഡിയാണെന്ന്. ഷേക്സ്പീരിയന് ഓര്മ്മകള് നിറഞ്ഞ് നില്ക്കുന്ന ദ് ഷേക്സ്പിയര് കഫേ പറവട്ടാനിയില് പ്രവര്ത്തനം തുടങ്ങി. എന്ജിനിയറിങ് ബിരുദധാരികളായ ഹരീഷ് ശിവദാസും സുഹൃത്തുകളുമാണ് ഷേക്സ്പിയര് കഫേയുടെ ശില്പികും അണിയറ പ്രവര്ത്തകരും. കഫേയുടെ വാതില് തുറന്ന് അകത്ത് എത്തിയാല് കാണുന്ന ഓരോ ഇടങ്ങള്ക്കും ഷേക്സ്പിയര് […]
Vanchikulam freshwater lake was once a busy waterway connecting Thrissur and Kochi. However, the waterway lost all its prominence with the arrival of Shoranur-Kochi rail line and NH47, and soon turned out into a waste dumping yard. Now, Thrissur Corporation and Tourism Department has made plans to restore the waterway and convert it into a […]
അന്തേവാസികള്ക്കായി നിരവധി നൂതന പദ്ധതികള് ആവിഷ്കരിച്ച വിയ്യുര് സെന്ട്രല് ജയിലില് നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില് ഒരുക്കിയ ജയില് റേഡിയോ സ്റ്റേഷന് സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില് കുമാര് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. പ്രതിദിനം ഒരു മണിക്കൂര് നീണ്ടു നില്ക്കുന്ന റേഡിയോ സംപ്രക്ഷണത്തില് ജയില് അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്ത്തിക്കുക. വിയൂര് ജയില് കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന മൂസിക് ബാന്ഡ് സംരംഭത്തിന് നേതൃത്വം നല്കും. ഇതോടെ ജയിലിലെ 800 അന്തേവാസികള്ക്ക് […]
കറുകുറ്റിക്കും കളമശേരിക്കുമിടയില് പാളം മാറ്റാനും അറ്റകുറ്റപ്പണികള്ക്കുമായി റെയില്വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില് ഗതാഗതം നിര്ത്തുകയും പലയിടത്തായി നാലു മണിക്കൂര് നിയന്ത്രിക്കുകയും ചെയ്യും. ജൂണ് 15 വരെയാണു അറ്റകുറ്റപ്പണികള് നടത്തുക. ചൊവ്വ, ബുധന് ദിവസങ്ങളില് ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല് 11.45 വരെയാണു ട്രെയിനുകള്ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള് കുറവാണ്. ദീര്ഘദൂര വണ്ടികള് പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര് ദൂരം പാളം, സ്ലീപ്പര്, മെറ്റല് […]
കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര് തിങ്കളാഴ്ച വൈകിട്ട് സാമ്പിള് വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്ക്ക് വിധേയമായി കഴിഞ്ഞ വര്ഷത്തെപ്പോലെ വര്ണങ്ങള്ക്ക് പ്രാധാന്യം നല്കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള് വെടിക്കെട്ടിനും 26ന് പുലര്ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്സ്പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള് അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര് പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര് ശ്രീനിവാസനുമാണ് തുടര്ച്ചയായി രണ്ടാം വര്ഷവും അമരക്കാര്. സാമ്പിള് വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. […]
പൂരങ്ങളുടെ പൂരമായ തൃശൂര് പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ് പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നുതന്നെ ആരംഭിക്കും. എല്ലാ പൂരപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകി. സാംപിള് വെടിക്കെട്ട് നടക്കുന്ന 23നു തന്നെ വിവിധ സ്ഥലങ്ങളില് നിന്നും പൂരപ്രേമികളും വിനോദസഞ്ചാരികളും തൃശൂര് എത്തും. പൂരത്തിന്റെ മുന്നോടിയായി നടക്കുന്ന പൂരം എക്സിബിഷന് വടക്കുനാഥ ക്ഷേത്ര നഗരിയില് തുടങ്ങി. ലാലൂർ കാർത്യായനി […]
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര് ജില്ലാ ടൂറിസം ഡിപ്പാര്ട് മെന്റ് വിവിധ ടൂറിസം പാക്കേജുകള് അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല് യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് […]
ചാലക്കുടി: കോള്പാടങ്ങളെയും ദേശാടനകിളികളെയും ടൂറിസവുമായി ബന്ധപെടുത്താന് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ഒരുക്കുന്നു. ആതിരപ്പള്ളി വാഴച്ചാല് തുമ്പൂര്മുഴി എന്നീ വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളെയാണ് ഡി എം സിയുടെ നേതൃത്വത്തില് തൃശൂര് കോള് ലാന്ഡ് ടൂറിസം പാക്കേജ് ആരംഭിക്കും. ജില്ലയിലെ ദേശാടനകിളികള് എത്തുന്ന കോള്പാടങ്ങളിലൂടെ നടത്തുന്ന യാത്ര ആണ് ഇതില് പ്രധാനം. രാവിലെ 7ന് ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില് നിന്ന് ആരംഭിക്കുന്ന യാത്ര 7.30ന് തൃശൂര് ജില്ലാ ടൂറിസം ഓഫീസില് എത്തും. തുടർന്ന് ദേശാടനക്കിളികളെയും നാടൻ കിളികളെയും […]
തൃശൂര്: തെന്നിന്ത്യന് സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര് തിരുവമ്പാടി ക്ഷേത്രത്തില് അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില് കന്നട സിനിമാ നിര്മാതാവ് നവീന് താലി ചാര്ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്ക്കുമായി വൈകുന്നേരം വിരുന്നുസല്ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്റെ ബന്ധുക്കള്ക്ക് പിന്നീട് വിവാഹ സല്ക്കാരം നടത്തും.
തൃശൂർ -പാലക്കാട് ദേശീയപാതയിൽ വടക്കാഞ്ചേരിക്ക് സമീപമാണ് വിസ്മയം തീർക്കുന്ന കുതിരാൻ തുരങ്കം













