Indian cricket team all-rounder Kedar Jadhav will be the chief guest in the first-ever house boat rally to be taken place in Alappuzha on 2nd November 2018. Organizers are expecting that the event will mark a new Guinness World Record. The boat rally is part of the comprehensive campaigns of Alappzuha District Tourism Promotion Council […]
Tag Archives: kadakampalli surendean
When Kerala has been undergoing the disaster of the century, all the Kerala people stood hand-in-hand to confront the calamity. Kadakampally Surendran, Kerala Tourism Minister has lauded the manner in which Kerala have tackled the situation. He was talking in a meeting with the tourism officials and other dignitaries from the tourism industry. He lauded […]
Tourism Minister Kadakpalli Surendran inaugurated the amenities and safety measures implemented at the Kovalam Beach under the ‘Safe Tourism Programme’ on 21st July 2018. The works at the beach were completed as per the Kovalam Master Plan announced last month. As per the master plan a number things have been done on the beach […]
Kerala Tourism, prominent for its innovative ideas for the development of tourism, planning to launch yet another programme named ‘Barrier-free Kerala Tourism,’ which aims to convert the State into a 100 per cent-accessible friendly tourist destination by 2021.The project will be carried out by the Department of Tourism in cooperation with Responsible Tourism (RT) mission,
Kerala Tourism Minister Kadakkampally Surendran will inaugurate the commencement of the work of the ‘Barrier-Free Kerala Tourism’ project on 27 June. An ‘Accessible tourism’ workshop will also be held the same day in which public-private players in the tourism sector are expected to participate.
ടൂറിസം മേഖലയെ ഹര്ത്താലില് നിന്നും ഒഴിവാക്കാനുള്ള വഴിയൊരുങ്ങുന്നു. ടൂറിസത്തെ ഹര്ത്താലില് നിന്നും ഒഴിവാക്കണമെന്ന ടൂറിസം മേഖലയില് പ്രവര്ത്തിക്കുന്നവരുടെ അഭ്യര്ഥനമാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില് ചര്ച്ച സംഘടിപ്പിക്കുന്നു. ഈ മാസം 15നാണ് മുഖ്യമന്ത്രി ടൂറിസം മേഖലയിലുള്ളവരുമായി ചര്ച്ച നടത്തുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ചര്ച്ചയില് പങ്കെടുക്കും. ഹർത്താലിൽനിന്ന് ആശുപത്രി, പാൽ, പത്രം മുതലായവ അവശ്യ സർവീസുകളെ ഒഴിവാക്കുന്നതുപോലെ ടൂറിസം മേഖലയേയും ഒഴിവാക്കേണ്ടത് ആവശ്യമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികൾക്ക് […]
കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര-തദ്ദേശീയ വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറണമെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കിയിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാര മേഖലയിൽ തെറ്റായി പ്രവര്ത്തിക്കുന്നവര്ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം മേഖലയ്ക്കു അപമാനമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നതിനാണ് ടൂറിസം റെഗുലേറ്ററി കമ്മീഷൻ രൂപീകരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും. ഉത്തരവാദിത്ത […]
കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അസാധാരണമായ കൂട്ടായ്മയ്ക്കാണ് നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും […]
സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ പൊതുവായ മേൽനോട്ടത്തിനുമായാണ് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പഠനം നടത്താൻ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ മന്ത്രി ചുമതലപ്പെടുത്തി. ജൂലായ് […]
ഐറിഷ് യുവതി ലിഗയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം കൈമാറി. അഞ്ച് ലക്ഷം രൂപയുടെ ധനസഹായമാണ് ലിഗയുടെ സഹോദരി ഇൽസക്ക് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറിയത്. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ തൃപ്തികരമാണെന്ന് ഇൽസ പ്രതികരിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്ജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ, അഡീഷണൽ ഡയറക്ടർ ജാഫർ മാലിക്, ഡെപ്യൂട്ടി ഡയറക്ടർ വിഎസ് അനിൽ എന്നിവർ നേരിട്ടെത്തിയാണ് ഇൽസക്ക് ചെക്ക് കൈമാറിയത്.
തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്ത്തകള് ഉള്പ്പെടുത്തി കേരളത്തില് നിന്നും ആദ്യ സമ്പൂര്ണ വാര്ത്താ പോര്ട്ടല് തുടങ്ങി. വൈകിട്ട് 3ന് തിരുവനന്തപുരം സൗത്ത് പാര്ക്ക് ഹോട്ടലില് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് https://tourismnewslive.com ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഡയറക്ടര് പി ബാലകിരണ്, കെടിഡിസി എംഡി ആര് രാഹുല്, സികെടിഐ ചെയര്മാന് ഇഎം നജീബ്, കേരള ട്രാവല്മാര്ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്റ് ജി രാജീവ്, കേരള പത്രപ്രവര്ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് […]









