The Neelakurinji season has started and will last till November. Those who wish to visit Munnar during the Kurinji season can visit the Eravikulam National Park to spot the flowers which blossoms once in 12 years. Visitors will be allowed between 7 am and 4 pm. The state tourism department has made special arrangements for […]
Category Archives: Special Page Headline
Neelakurinji (Strobilanthes kunthianus) blooms only once in every 12 years and, the hills of Munnar will soon be painted in a hues of blue. Kerala Tourism has launched a microsite http://www.keralatourism.org/neelakurinji exclusively to welcome the kurinji season. The new microsite offers you in-depth insights into the ‘Neelakurinji Phenomenon’ through photographs of the blooming in 1982, 1994 and […]
നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില് പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്റെ കുതിപ്പു നല്കി യോഗ അംബാസഡേഴ്സ് ടൂര് ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര് സംഘടിപ്പിച്ചത്. കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച യോഗ അംബാസഡേഴ്സ് ടൂര് എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില് കേരളത്തിന്റെ സാധ്യതകളിലേക്ക് വാതില് […]
വികാരവായ്പ്പോടെ യാത്രപറഞ്ഞ് വിദേശയോഗാ വിദഗ്ധര് ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന് 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര് രാജ്യാന്തര യോഗാ ദിനത്തില് കൊച്ചിയില് സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്. കേരള ടൂറിസം രംഗത്ത് പുത്തന് ആശയങ്ങള് നടപ്പാക്കുന്ന അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും കേരള ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ യോഗാ […]
The first edition of Yoga Ambassadors Tour conducted in Kerala, which started on 14th June at Kovalam, has concluded in Kochi on 21st June 2018 – the International Yoga Day. The tour ended proclaiming Kerala to be the Yoga destination in the coming days. Association of Tourism Trade Organizations, India (ATTOI), famed for their innovative […]
ഇരുപത്തിമൂന്ന് രാജ്യക്കാര് ഒത്തുകൂടി ഒരേ ചലന ക്രമത്തില് യോഗ പ്രദര്ശിപ്പിച്ചു.അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന്സ് ഇന്ത്യ(അറ്റോയ്) യോഗ അംബാസഡേഴ്സ് ടൂര് അംഗങ്ങള് പങ്കെടുത്ത വിശാല യോഗാ പ്രദര്ശനം കൊച്ചിയ്ക്കും പുതുമയായി. രാജ്യാന്തര യോഗാ ദിനമായ ഇന്ന് വേറിട്ട പരിപാടിയായി വ്യത്യസ്ഥ രാജ്യക്കാരുടെ യോഗ. കേന്ദ്ര ആയുഷ് മന്ത്രാലയം നിര്ദ്ദേശിച്ച കോമണ് യോഗാ പ്രോട്ടോക്കോള് പ്രകാരമുള്ള യോഗാഭ്യാസമാണ് നടന്നത്. തിരുവനന്തപുരം ശ്രീചിത്രയിലെ ഡോ. അരുണ് തേജസ് നേതൃത്വം നല്കി. യോഗാ ദിനത്തോട് അനുബന്ധിച്ച് പല പരിപാടികളും […]
Munnar ghats are ready to witness the visual extravagance – blooming of Neelakurinji (Strobilanthes kunthiana), which happens once in twelve years. This time it is expected to be between July to October. Kerala Tourism Department hopes it would revive the tourism industry, which has adversely affected by the Nipah virus outbreak during the last month.
യോഗയുമായി പുരാതന കാലം മുതൽ കേരളത്തിന് ബന്ധമുണ്ടായിരുന്നതിന്റെ ശേഷിപ്പുകളായ മുനിയറകളിൽ മനസുടക്കി യോഗികൾ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിൽ പങ്കെടുക്കുന്നവരാണ് മുനിയറകളുടെ ശാന്തതയിൽ മനസുടക്കിയത്. നവീന ശിലായുഗത്തേതാണ് മുനിയറകളെന്നാണ് ഗവേഷകരുടെ അനുമാനം. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവും നിറഞ്ഞ പാതയിലൂടെ ജീപ്പുകളിലാണ് സംഘം മുനിയറകളിലെത്തിയത്. മുനിയറ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ശാന്തത യോഗാ സംഘത്തെ ആകർഷിച്ചു. സംഘത്തിലുള്ളവർ പലേടത്തായി ധ്യാന നിരതരായി. കോൺസ്റ്റയിൻ , ഒട്ടാ […]
On the seventh day of the Yoga Ambassadors Tour 2018, the yoga delegates visited Muniyara Dolmens after the regular morning yoga protocol. The jeep safari through the bumpy roads and the misty hills of Munnar was a new experience for the delegates. The dolmens in this region are called Valivadu or Muniyara. The Muniyara Dolmenoids are […]
തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്. മനം നിറച്ച് മണം നിറച്ച് തേക്കടി സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന […]
കേരളം ലോകത്തിനു കാഴ്ചവെച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനെ തേക്കടിയിൽ വരവേറ്റത് ഇവിടുത്തെ ജനത ഒന്നാകെ . കുമളിയിലെത്തിയ പര്യടന സംഘത്തെ ഗജവീരന്റേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗ്രീൻവുഡ് റിസോർട്ട് വളപ്പിലേക്ക് സംഘത്തെ ആനയിച്ചു. തേക്കടി ടൂറിസം കോ – ഓർഡിനേഷൻ കമ്മിറ്റി, തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടി ഡി പി സി ചെയർമാൻ ബാബു ഏലിയാസ്, ജനറൽ സെക്രട്ടറി ജിജു ജയിംസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന […]
The Yoga Ambassadors Tour have reached Thekkady on June 17 where they were greeted by the Thekkady Destination Promotion Council. The ambassadors received a very warm welcome and they were excited to pose pictures with the elephant who was brought to the hotel to welcome them. The delegates fed the elephant with plantains and also […]
കുട്ടനാടന് കായല്പ്പരപ്പില് യോഗയുടെ അകമ്പടിയില് വിദേശികള്ക്ക് സാത്വിക സദ്യ . അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി . ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്പൈസ് റൂട്ട്സ് മാനേജിംഗ് പാര്ട്ണര് ജോബിന് ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില് യോഗ അംബാസിഡര്മാരെ വരവേറ്റു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള് യോഗികള്ക്ക് വേറിട്ട കാഴ്ചയായി. തേന് ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച […]
കേരളത്തിന്റെ തനത് ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് വിദേശ രാജ്യങ്ങളിലെ യോഗാ വിദഗ്ധർ. യോഗാ അംബാസഡേഴ്സ് ടൂറിന്റെ രണ്ടാം ദിനം അത്താഴ വിരുന്ന് കോവളം ഉദയസമുദ്രയിലായിരുന്നു. കേരള വിഭവങ്ങൾ കൊണ്ട് ഉദയസമുദ്ര യോഗ വിദഗ്ധരുടെ മനസും വയറും നിറച്ചു. മുതിരക്കഞ്ഞി, മുരിങ്ങത്തോരൻ, വാഴക്കൂമ്പ് മെഴുക്കുപുരട്ടി എന്നു തുടങ്ങി കേരള വിഭവങ്ങൾ നിരന്ന തീൻമേശ യോഗികളെ നിരാശരാക്കിയില്ല. സ്പൂണിനു പകരം നിരന്ന ചിരട്ടത്തവികളും വിദേശികൾക്ക് കൗതുകമായി. അപ്പവും സ്റ്റൂവും ഇല്ലാതെ എന്ത് കേരള പെരുമ? അതും തീൻമേശയിൽ തത്സമയം തയ്യാറാക്കി. […]
The Yoga Ambassadors Tour organised by ATTOI successfully crossed Day 2 with accolades being showered by the yoga delegates on the organizers and the Kovalam beach. All the sixty yoga ambassadors took part in the one hour long morning yoga session lead by Dr Arun Tejas of Sri Chithra Institute, Thiruvananthapuram. Though Kerala has witnessed mass yoga sessions […]
- 1
- 2











