Author Archives: Tourism News live

Are you ready for a ‘Cow Tour’ in India?

India offers myriad options for a traveller with its beautiful hill stations, majestic waterfalls, dense forests, and the greenery altogether. But, it has something special for you this time. The Government of Gujarat is welcoming you to its novel concept, Cow Tourism, to popularise the animal. Tourists can now visit cow shelters and grazing spots […]

Travel Alert: Philippines volcano on verge of huge eruption

Though the residents in and around Legazpi in Albay province of Philippines have started leaving their homes in view of the danger of the Mayon volcano, tourists are flocking the area to see the sparkling fireworks. In this context the Philippine Institute of Volcanology and Seismology (PHIVOLCS), has raised a level 4 alert. The Department […]

Statue of Liberty reopens

New York City’s iconic Statue of Liberty reopened at the expense of state funds following a brief closure as a result of the U.S. federal government shutdown. The Statue of Liberty was among the national monuments and parks that closed after the U.S. federal government shutdown last week. The National Park Service is said to […]

കടലിനടിയിലെ ‘മായന്‍’ തുരങ്കം

കാഴ്ച്ചയുടെ വിസ്മയങ്ങള്‍ മടിത്തട്ടില്‍ സൂക്ഷിക്കുന്ന സ്വഭാവം കടലിനുണ്ട്. കടലിനടിയിലെ രഹസ്യങ്ങള്‍ തേടി ഊളിയിടാന്‍ പലര്‍ക്കും ഇഷ്ട്മാണ്. പവിഴപുറ്റുകളെയും മത്സ്യങ്ങളെയും വലംവെച്ച് കടലിന്‍റെ രഹസ്യങ്ങളിലേക്ക് ചൂഴുന്നത് ത്രസിപ്പിക്കുന്ന അനുഭവം തന്നെയാവും. കടലിനടിയിലെ പലതിനെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ നീളമുള്ള തുരങ്കവും കണ്ടെത്തിയിരിക്കുന്നു. മായന്‍ സംസ്ക്കാരത്തെ കുറിച്ചുള്ള പഠനത്തിന്‍റെ ഭാഗമായി നടന്ന പര്യവേഷണത്തിലാണ് ലോകത്തെ നീളം കൂടിയ സമുദ്രത്തിനടിയിലെ തുരങ്കം മെക്സിക്കോയില്‍ കണ്ടെത്തിയത്. 347 കിലോമീറ്ററാണ് തുരങ്കത്തിന്‍റെ നീളം. കിഴക്കന്‍ മെക്സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലുള്ള സാക് അക്റ്റണ്‍, […]

Netherlands records 17.6 million tourist arrivals

The number of tourists visiting Netherlands recorded a new high with 17.6 million visits in 2017, a 11 per cent increase from the previous year. According to the statistics published by NBTC Holland Marketing, tourists from Germany, Belgium, and United Kingdom were the highest in number. They altogether spent about 13 billion euros. Predictions also […]

ദുഷ്പ്രചരണങ്ങളെ ടൂറിസം ന്യൂസ് ലൈവ് ചെറുക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിനെതിരെ ചിലര്‍ നടത്തുന്ന വ്യാപകമായ ദുഷ്പ്രചരണങ്ങളെ ചെറുക്കാന്‍ ടൂറിസം ന്യൂസ് ലൈവിന് കഴിയുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരത്ത് ടൂറിസം ന്യൂസ് ലൈവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം; കേരളത്തിനെതിരെ വ്യാപകമായി ചില വ്യവസ്ഥാപിത താല്‍പ്പര്യക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍, ഈ നാടിനാകെ ദുഷ് പേര് ഉണ്ടാക്കുന്നതും, നമ്മുടെ ടൂറിസം അടക്കമുള്ള മേഖലകളെ പ്രതിസന്ധിയിലാക്കുന്നതുമാണ്. സംസ്ഥാനത്തിന് എതിരെ നടക്കുന്ന അത്തരം കുപ്രചരണങ്ങളെ പ്രതിരോധിക്കുക എന്നത് അനിവാര്യമാണ്. ആ സാഹചര്യത്തിലാണ് കേരളത്തിലെ […]

ടൂറിസം ന്യൂസ് ലൈവിന് തുടക്കം; മന്ത്രി കടകംപള്ളി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ തുടങ്ങി. വൈകിട്ട് 3ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ https://tourismnewslive.com ഉദ്ഘാടനം ചെയ്തു. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര്‍ രാഹുല്‍, സികെടിഐ ചെയര്‍മാന്‍ ഇഎം നജീബ്, കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡന്‍റ്  ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് […]

Min launches Kerala’s first complete, dedicated travel portal

Kerala Tourism Minister Kadakampally Surendran launches the state’s first complete and dedicated, travel and tourism news portal, Tourism News Live. “Tourism News Live would be able to resist and fight against the negativities that are spread against the God’s own country,” said Kadakampally Surendran while inaugurating the launch function of Tourism News Live web portal. […]

സിനിമ താരം ഭാവന വിവാഹിതയായി

തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്‍റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.

Muzuris Paddle 2018 concluded

Muzuris Paddle 2018 a two-day-one-night event conducted by Kerala Tourism and Jellyfish watersports (a Calicut based watersports adventure specialists) has wrapped up at Bolghatty in Ernakulam. 23 kayakers from Kerala, Delhi and Goa followed by two foreign tourists including a 9-year-old boy have participated in the event. Muzuris Paddle 2018 started from Kottupuram Jetty in […]

Of land, of the skies: A tête-à-tête with Santhosh George Kulangara

Santhosh George Kulangara needs no introduction for not only Keralites, but also for travel enthusiasts across the world. For malayalees, he is not just a travel enthusiast; Santhosh has taken the typical ‘mallu’ to places they haven’t even heard of. He is the one who brought the world wonders to their living rooms. For the […]

ഇനി പറക്കാം വാഗമണ്ണില്‍…

വാഗമണ്‍: ജീവിതത്തില്‍ ഒരിക്കല്‍ പോലും പറക്കാന്‍ കൊതിക്കാത്തവരായി ആരാണുള്ളത്. എങ്കില്‍ ഇതാ ആ ആഗ്രഹമുള്ളവരെ വാഗമണ്‍ താഴ്വരകള്‍ വിളിക്കുന്നു. 2018 അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്ണില്‍ തുടക്കമായി. വെറും പറക്കല്‍ മാത്രമല്ല വാഗമണ്ണില്‍ നടക്കുന്നത്,  സ്വപ്നങ്ങള്‍ക്ക്‌ മുകളിലൂടെ  പറന്ന് അതിരുകള്‍ ഭേദിച്ച് ലക്ഷ്യം കാണുക എന്നതാണ് പരിപാടിയുടെ  പ്രധാന ഉദ്ദേശമെന്ന് സംഘാടകര്‍ അറിയിച്ചു.  ഫെബ്രുവരി 18 വരെ നടക്കുന്ന അന്തരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിന് വാഗമണ്‍ കുന്നിലെ അഡ്വഞ്ചര്‍ പാര്‍ക്ക്‌ ഒരുങ്ങി കഴിഞ്ഞു. ഇടുക്കി ജില്ലാ  ടൂറിസം പ്രമോഷന്‍ […]

ടൂറിസം റഗുലേറ്ററി അതോറിറ്റി വരുന്നു; നയപ്രഖ്യാപനത്തിലെ ടൂറിസം വിശേഷങ്ങള്‍

തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനു തുടക്കമിട്ടു ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ടൂറിസം മേഖലക്ക് മുന്തിയ പരിഗണന. വിനോദ സഞ്ചാര രംഗത്തെ അനാരോഗ്യ പ്രവണതകള്‍ നിരോധിക്കാന്‍ ടൂറിസം റഗുലേറ്റി അതോറിറ്റി കേരള (TRAK)രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം പറയുന്നു. ഇക്കോ ടൂറിസം, ക്രൂയിസ് ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവും അടിസ്ഥാന […]

Farm, eco, cruise, adventure, medical tourism to get a push: Kerala Governor

Kerala will focus more on farm tourism, eco, medical, cruise and adventure tourism segments, said Kerala Governor P Sathasivom while addressing the 14th Kerala Assembly today. The government proposes to set up cultural corridors called ‘Natarangu’ in villages and towns where suitable open spaces are available. “There will be amphitheatres where local artistic and cultural […]

ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..

ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ്‌ ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ്‌ ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ്‌ ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ […]