തല്‍സമയ യോഗാ ക്ലാസുകളും മോദീ വചനങ്ങളുമായി നാല്‍പ്പത്തിയെട്ടാമത് ലോക സാമ്പത്തിക ഫോറം തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ തുടങ്ങും. ലോകമെമ്പാടുമുള്ള രാഷ്ട്രീയ, സാമ്പത്തിക, കലാരംഗങ്ങളില്‍ നിന്ന് 3000 നേതാക്കള്‍ ഫോറത്തില്‍ പങ്കെടുക്കും. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന ഫോറം എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. 130 പേരാണ് ഇന്ത്യയില്‍ നിന്നും പങ്കെടുക്കുക. ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഉന്നമനത്തില്‍ നിര്‍ണായകമാകുന്ന ചുവടുവയ്പ്പുകള്‍ക്ക് ഫോറം വേദിയാകുമെന്ന് വിലയിരുത്തുന്നു. ‘ചിന്നഭിന്നമായ ലോകത്തില്‍ പങ്കുവെക്കലിന്‍റെ ഭാവി’ എന്ന പ്രമേയമാണ് ഇത്തവണ ഫോറം മുന്നോട്ടുവയ്ക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് […]
Author Archives: Tourism News live
ന്യൂഡല്‍ഹി : ബിജെപിയെ മുഖ്യ ശത്രുവായി കാണാന്‍ കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന സീതാറാം യെച്ചൂരിയുടെ രാഷ്ട്രീയ രേഖ സിപിഎം കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളി. ഇതോടെ യെച്ചൂരിയുടെ പ്രതീക്ഷ പാര്‍ട്ടി കോണ്‍ഗ്രസിലായി. കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നെന്ന് യെച്ചൂരി സ്ഥിരീകരിച്ചു . യെച്ചൂരിയുടെ ലൈന്‍ 31നെതിരെ 55 വോട്ടുകള്‍ക്കാണ് തള്ളിയത്. ഡല്‍ഹിയില്‍ നടന്നത് ചര്‍ച്ച മാത്രമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. സിപിഎമ്മില്‍ ആര്‍ക്കും അഭിപ്രായം പറയാനും ഭേദഗതികള്‍ നിര്‍ദ്ദേശിക്കാനും അവകാശമുണ്ട്. അത്തരം ചര്‍ച്ച മാത്രമാണ് നടന്നത്. യോഗത്തില്‍ […]
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി : നക്ഷത്ര ഹോട്ടലുകള്‍ ഇനി ഏതു നക്ഷത്രമെന്ന് പ്രദര്‍ശിപ്പിക്കണം. റിസപ്ഷനിലും ഹോട്ടല്‍ വെബ്സൈറ്റിലും പ്രദര്‍ശിപ്പിക്കണം. ഈ വ്യവസ്ഥ അടക്കം നിരവധി പരിഷ്കാരങ്ങളുമായി ടൂറിസം മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഹോട്ടലുകള്‍ക്ക് പദവി നല്‍കല്‍ പുതിയ മാര്‍ഗരേഖ പ്രകാരം സുതാര്യവും ലളിതവുമാവുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സൗകര്യങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തെ നക്ഷത്ര ഹോട്ടലുകള്‍ക്ക് ഒന്ന് മുതല്‍ അഞ്ചു വരെ എന്ന നിലയില്‍ പദവി നല്‍കിയിട്ടുണ്ട്. നേരത്തെ നക്ഷത്ര പദവിക്കുള്ള അപേക്ഷക്കൊപ്പം ഡിമാണ്ട് ഡ്രാഫ്റ്റ് സമര്‍പ്പിക്കണമായിരുന്നു. […]
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്ടന്‍ സന്ദേശ് ജിങ്കാനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കളത്തിലും പുറത്തുമുള്ള ജിങ്കാന്‍റെ പിഴവുകളാണ് ടീമിനെ തുടരെ തോല്‍വികളിലേക്ക് നയിച്ചതെന്ന് മ്യൂലന്‍സ്റ്റീന്‍ ആരോപിച്ചു. ഫുട്ബോള്‍ താരമെന്ന നിലയില്‍ പ്രൊഫഷണലിസം തീരെ ഇല്ലാത്തയാളാണ് ജിങ്കാനെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി. തന്നെ ഒഴിവാക്കുന്നതിന് കാരണം എഫ് സി ഗോവക്കെതിരായ തോല്‍വിയായിരുന്നു. 5-2 ന് ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്‍ മദ്യപിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോ? ബംഗലൂരുവിനെതിരായ […]
വാഷിംഗ്ടണ്‍ ഡിസി: ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല വാക്കുകൊണ്ട് അപമാനിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച് സാംബിയയിലെ സ്വകാര്യ ടൂറിസം കമ്പനി. കഴിഞ്ഞദിവസം അമേരിക്കന്‍ നിയമനിര്‍മാതാക്കളുമായുള്ള ചര്‍ച്ചയിലാണ് ആഫ്രിക്കന്‍ രാജ്യങ്ങളെ അശ്ലീല പദം കൊണ്ട് ട്രംപ് വിശേഷിപ്പിച്ചത്. ഇതേ പദം കൊണ്ടുള്ള പരസ്യ വാചകമാണ് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാംബിയന്‍ കമ്പനി ഉപയോഗിച്ചത്. അശ്ലീല പദമാണ് പരസ്യത്തിന്‍റെ ആമുഖ വാചകം. ആകാശത്തും വരയന്‍ കുതിരപ്പുറത്തുമായി നക്ഷത്രങ്ങളും വരകളും കാണാന്‍ പറ്റുന്ന ഇടം സാംബിയ എന്നും ഒപ്പമുണ്ട്. (അമേരിക്കന്‍ […]
ടാറ്റ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര ബ്രാഡായ ജഗ്വാര്‍ ലാന്‍ഡ് റോവറിന്‍റെ പുതിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ ‘റേഞ്ച് റോവര്‍ വേളാര്‍’ ഇന്ത്യയില്‍ വില്‍പ്പനക്കെത്തി. 78.83 ലക്ഷം മുതല്‍ 1.38 കോടി രൂപ വരെയാണ് ഡല്‍ഹിയിലെ ഷോറൂം വില. എസ് യു വി വിഭാഗത്തില്‍ മികച്ച അഭിപ്രായം നേടിക്കൊടുക്കാന്‍ റേഞ്ച് റോവര്‍ വേളാറിനു കഴിയുമെന്നാണ് കണക്കുകൂട്ടല്‍. റേഞ്ച് റോവര്‍ ശ്രേണിയിലെ ഇവോക്കിനും റേഞ്ച് റോവര്‍ സ്പോര്‍ട്ടിനുമിടയിലെ വിടവ് നികത്താനാണ് വോളാര്‍ എത്തുന്നത്. രണ്ടു പെട്രോള്‍ എഞ്ചിനുകള്‍ക്ക് പുറമേ […]
Mumbai has always been called as a shoppers paradise. And, to give it more colour, the government of Maharashtra is organising a 20-day Shopping Festival in Mumbai. Maharashtra chief minister Devendra Fadnavis inaugurated the Mumbai shopping festival on 12th January. The shopping extravaganza will also feature performing arts, food courts, stalls, night bazaar and much […]
മാഡ്രിഡ്: ടൂറിസം രംഗത്ത് അത്യത്ഭുതവുമായി പുത്തന്‍ വെര്‍ച്വല്‍ റിയാല്‍റ്റി. പല വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷണങ്ങളും ഈ രംഗത്ത് നടന്നിട്ടുണ്ടെങ്കിലും സ്പെയിനില്‍ ഫിറ്റൂര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി ഒന്നൊന്നര സംഭവമാണ്. ഹോട്ടല്‍ മുറികള്‍ മുന്‍കൂട്ടി അതിഥികള്‍ക്ക് തന്നെ തരപ്പെടുത്താവുന്നതാണ് പുതിയ സംവിധാനം. അച്ചടിച്ച ബ്രോഷര്‍ ഇല്ല, പകരം ഹെഡ് സെറ്റിലൂടെ കാര്യങ്ങള്‍ മനസിലാക്കാം. ഇതോടെ ഹോട്ടലുകളില്‍ റിസപ്ഷനിസ്റ്റിന്‍റെ ആവശ്യം വരില്ല. മുഖം തിരിച്ചറിയാനാകുന്ന കണ്ണാടിയിലൂടെ കടന്നുപോയാല്‍ ചെക്ക് ഇന്‍ ചെയ്യലായി. മുഖം കണ്ണാടി തിരിച്ചറിഞ്ഞാലുടന്‍ ഹോട്ടല്‍ മുറി […]
ലോക വാഹന വിപണിയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന പുതിയ മോഡലുകള്‍ വൈകാതെ തന്നെ ഇന്ത്യന്‍ വിപണി കീഴടക്കും. ലോകോത്തര ഇറ്റാലിയന്‍ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ ആഡംബര കാര്‍ യൂറസിന്‍റെ ബുക്കിംഗ് ഇന്ത്യയില്‍ പൂര്‍ണമായി. മൂന്നു കോടിയാണ് ഇന്ത്യയില്‍ വില. സ്പോര്‍ട്സ് കാര്‍ മോഡലുകളായ ഹറികൈന്‍, അവന്‍റഡോര്‍ എന്നിവയുടെ അതേ ഡിസൈനാണ് യൂറസിന് നല്‍കിയിരിക്കുന്നത്. സാധാരണ ലംബോര്‍ഗിനിയുമായി സാദൃശമുള്ള ഡിസൈനാണ് ഡാഷ്ബോഡിനും മറ്റും നല്‍കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വേഗതയേറിയ എസ് യു വി (സ്പോട്ട് […]
According to the Central Bank of Jordan (CBJ), the tourism revenues in 2017 increased by 12.5 per cent, up to $4.6 billion, compared to $4.1 billion in 2016. The report says that the increase was mainly due to an 8.7 per cent rise in the total number of tourists in 2017. In December 2017, the […]
Assam has something special for the ‘green’-lovers. With an abundance of scenic grandeur, mesmerising grasslands, seemingly endless paddy fields, the blue mountains, the gorgeous tea estates and a wealth of rarest and near-extinct species of wildlife, Assam welcomes the nature-lover in you with all its grandeur. If you don’t mind spending some valuable time with […]
Delta Air Lines said it is tightening its rules for transporting service and support animals in an effort to reduce misbehaviour by dogs and other creatures that air carriers are required by law to allow on board. Service dogs are specially trained to aid people with disabilities. Delta carries nearly 250,000 service and support animals […]
The annual tribal fair, Adivasi Mela, organized by the government of Odisha, is scheduled to be held on January 26. The event, which was held at the Adivasi Ground at Unit-1, will now be organised at the Idco Exhibition Ground at Unit-3 citing smooth traffic management and better parking facilities. The mela is gaining much […]
With an aim to promote its tourism sector among Chinese population, the Spanish island of Ibiza, located in the east, has launched a new website in Chinese language. The island, which is the third largest of the archipelago of the Balearic Islands, launched the website the FITUR event being held from January 17 to 21. […]
Lamborghini Urus, the new Super SUV from the brand, got full booking in India after the global launch. Priced at Rs 3 crores, the car is the second version of its SUV segment. Though it’s an SUV, Urus follows the same design philosophy of its other sports models such as Aventador and Hurricane. Interior of […]















