കഴിഞ്ഞ പെരുന്നാളിനാണ് ഔറംഗാബാദില്‍ പോയത്. യാത്ര വിവരണം എഴുതാനിരുന്നെങ്കിലും എഴുതി എഴുതി ഒരു ഒന്നൊന്നര എഴുത്തായി പോയി. അത് വെച്ച് നമുക്കൊരു മെഗാ സീരിയല്‍ അല്ല, അതിനപ്പുറവും നിര്‍മിക്കാം. വിവരണം ഒഴിവാക്കി അത്യാവശ്യം കാര്യങ്ങള്‍ മാത്രം എഴുതുന്നു. ഞങ്ങള്‍ എട്ട് പേരായിരുന്നു യാത്രക്കാര്‍. യാത്രയിലെ സംഭവങ്ങള്‍ ഒന്നും ഞാന്‍ പറയുന്നില്ല. അല്ലെങ്കിലും അതൊക്കെ അറിഞ്ഞിട്ട് എന്ത് കാര്യം. വെറുതെ വെറുപ്പിക്കല്‍സ് ആവും എന്നല്ലാതെ. യാത്ര റൂട്ട് ഇങ്ങനെ. മുംബൈയിലക്കുള്ള ട്രെയിനില്‍ (മംഗള എക്സ്പ്രസ് പോലെ കൂടുതല്‍ സ്റ്റോപ്പുള്ള […]
Author Archives: Tourism News live
കണ്ണൂര്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് മാടായിപ്പാറ സ്ഥിതി ചെയ്യുന്നത്. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഉടുപ്പ് മാറുന്ന 600 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ജൈവവൈവിധ്യ കലവറ. വിവിധതരത്തിലുള്ള സസ്യങ്ങളും പക്ഷികളും പൂമ്പാറ്റകളും നിറഞ്ഞ മാടായിപ്പാറയെ കണ്ണൂരിലെ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. മുന്നൂറിലധികം തരത്തിലുള്ള പൂക്കള്‍ വിരിയാറുള്ള ഇടം. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത്ഏഴിമലയാണ്. ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴ മറ്റൊരു മനോഹര കാഴ്ചയാണ്. മാടായിപ്പാറ വേനല്‍ […]
Lisbon, the coastal capital city of Portugal is one of the most visited cities in southern Europe
What is your New Year plan? Not yet decided, then we have something to show you in Dubai. Dubai calling you to celebrate New Year 2018 Burj Khalifa This year Burj Khalifa,a record by itself, is welcoming New Year with a Guinness World Record attempt of light show. Keeping the celebrations fireworks free, the annual […]
Snowfall @ Canada ; see the pictures
22 awards presented in three categories for exceptional performance in the tourism sector
ടൂറിസം വകുപ്പിന്റെ പുതുക്കിയ വെബ്സൈറ്റ് ലോഞ്ച് മുഖ്യമന്ത്രി നിർവഹിച്ചു
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കാത്ത വളരെ കുറച്ചു സ്ഥലങ്ങളിൽ ഒന്നാണ് കാലിഫോർണിയിലെ യോസമിറ്റി നാഷണൽ പാർക്ക്. ജോൺ മുയിറിന്‍റെ പ്രവർത്തനങ്ങളാണ് ഈ പ്രദേശം ലോകമറിയാനും അധികം നാശനഷ്ടം ഇല്ലാതെ നിലനിര്‍ത്താനും കാരണം. ദുബായിലുള്ള എന്‍റെ പ്രിയ സുഹൃത്ത് രവിയും കുടുംബവും ഒന്നിച്ചാണ് സാൻ ഫ്രാൻസിസ്കോയിൽ നിന്നും യൊസമിറ്റി കാണാൻ പുറപ്പെട്ടത്. മൂന്നു മണിക്കൂർ വാഹനം ഓടിക്കണം. കറി വില്ലേജിൽ ടെന്‍റ് ബുക്ക് ചെയ്തിരുന്നതു കൊണ്ട് വൈകിയാണ് യാത്ര ആരംഭിച്ചത്. മലയെല്ലാം കയറി അവിടെ എത്തിയപ്പോഴേക്കും […]
സിക്കിമിലെത്തുന്നവര്‍ സാധാരണ കാണാന്‍ ആഗ്രഹിക്കുന്ന പ്രധാന ഇടം നാഥുലപാസ് ആണ്. നാഥുല കണ്ട് മടങ്ങിയെത്തിയ ഞങ്ങള്‍ ബാക്കിയുള്ള നാളുകള്‍ സിക്കിമിന്റെ വടക്കന്‍ ഇടങ്ങള്‍ തേടിപ്പോകാനാണ് തീരുമാനിച്ചത്. അതില്‍ ഏറ്റവും പ്രധാന ഇടം ഗുരുദോങ്മാര്‍ ആയിരുന്നു. സമുദ്രനിരപ്പില്‍ നിന്നും 17,000 അടി മുകളിലുള്ള തടാകം ഞങ്ങളുടെ ഗൂഗിള്‍ സേര്‍ച്ചുകളില്‍ എന്നും വിസ്മയമായി നിന്നു. ഗാംങ്‌ടോക്കില്‍ നിന്നും കനത്ത മഴയുടെ ചുവടുപിടിച്ചാണ് നോര്‍ത്ത് സിക്കിമിലേക്കുള്ള പ്രയാണം തുടങ്ങിയത്. ലക്ഷ്യം ലാച്ചന്‍ എന്ന ഇടത്താവളമാണ്. പോകും വഴി മംഗാന്‍ എന്ന […]
e-visa processing as well as easing the group visa process are also under consideration of Israel tourism ministry
Eliza Jean Reid, after taking charge, underlined the relevance of sustainable tourism as a measure to build peace.
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ […]
Machu Picchu was named the world’s leading tourist attraction, the Galapagos Islands voted leading beach destination
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക് പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം […]
Visitors can apply and pay online to get an electronic travel authorisation (ETA) within 72 hours. These e-visa will be valid for 30 days and a tourist can avail this facility twice a year.











