തിളച്ചവെള്ളം ഐസാകുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ കണ്ടവരാണ് നമ്മള്.കൊടും തണുപ്പുള്ള സ്ഥലങ്ങളില്‍ നിന്ന് ഇത്തരം വീഡിയോ വരാറുണ്ട്. എന്നാല്‍ ചൈനയിലെ പുതിയ സംഭവം ആരെയും അതിശയിപ്പിക്കും.പച്ചമുട്ടയും നൂഡില്‍സുമൊക്കെ അതിവേഗം കട്ടിയാവുന്നു. ഹെലിയോന്ജിയാംഗ് പ്രവിശ്യയിലെ ഹുഴോംഗ് പട്ടണത്തിലാണ് സംഭവം.അവിടെ ഒരു വീട്ടമ്മ പച്ചമുട്ട പൊട്ടിക്കുന്നു. പക്ഷെ നിമിഷങ്ങള്‍ക്കകം വെള്ളക്കരുവും മഞ്ഞക്കരുവുമൊക്കെ അടുപ്പില്‍ വെയ്ക്കാതെ തന്നെ ഓംലെറ്റ് പരുവമാകുന്നു. യു ട്യൂബിന്റെ ചൈനീസ് പതിപ്പായ യുകുവില് വീഡിയോ പോസ്റ്റ് ചെയ്തിണ്ടുണ്ട്. യു ട്യൂബില്‍ പീപ്പിള്‍സ് ഡെയിലി പോസ്റ്റ് ചെയ്ത […]
Author Archives: Tourism News live
International tourist arrivals grew by 7 per cent in 2017 to a total of 1,322 million, according to the latest UNWTO World Tourism Barometer. This strong momentum is expected to continue in 2018 at a rate of 4 per cent-5 per cent. Based on data reported by destinations around the world, it is estimated that […]
ദക്ഷിണേന്ത്യന്‍ സുന്ദരിയെ കണ്ടെത്താനായി പെഗാസസ് സംഘടിപ്പിക്കുന്ന മിസ്സ് സൗത്ത് ഇന്ത്യ മത്സരം ഇന്ന് വൈകുന്നേരം 6 മണിക്ക് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ വെച്ച് നടക്കും. ഡോ.അജിത് രവി നടത്തുന്ന 16ാമത് മിസ്സ് സൗത്ത് ഇന്ത്യ മത്സരമാണിത്. മത്സരത്തിന് മുന്നോടിയായി ഗ്രൂമിംങ് സെക്ഷന്‍ ആരംഭിച്ചു. യോഗ,മെഡിറ്റേഷന്‍,വ്യക്തിത്വ വികസനം,സൗന്ദര്യ സംരക്ഷണം,ക്യാറ്റ് വാക്ക് ട്രെയിനിംങ്,ഫോട്ടോഷൂട്ട്,ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങുന്ന ഗ്രൂമിംങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും.മോഡലിംങ് രംഗത്തെ പ്രമുഖരാണ് ഗ്രൂമിങ്ങിന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍ സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിങ്ങ് […]
Visit Malaysia Year 2020 promotion campaign was officially launched in conjunction with ASEAN Tourism Forum (ATF) 2018 at Chiang Mai, Thailand. Malaysia’s Minister of Tourism and Culture, YB Dato’ Seri Mohamed Nazri Aziz launched the Visit Malaysia 2020 promotion campaign for the first time at the ASEAN Tourism Forum. He also took the opportunity to unveil […]
Turkey announced their new year 2018 as ‘The year of Troy’, with respect to celebrating the 20th anniversary of adding the old city of Canakkale on the UNESCO world heritage. Though Turkey has adopted various other possibilities in the field of tourism such as promoting their local cuisine, they have come up with a new […]
മ്മടെ താമരശ്ശേരി ചുരം…… വെള്ളാനകളുടെ നാട് സിനിമയില്‍ നടന് പപ്പുവിന്റെ ഡയലോഗ് അത്രപെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല. മലയെ വലംവെച്ചുള്ള ഒമ്പതു ഹെയര്‍ പിന് വളവു കയറി വേണം വയനാടെത്താന്‍. എട്ടാമത്തെ വളവില്‍ നിന്ന് നോക്കിയാല്‍ ചുരം മുഴുവനും കാണാം. ഫോട്ടോഗ്രാഫര്‍ ഷാജഹാന് കെഇ നിക്കോണ്‍ ഡി700 കാമറയില്‍ പകര്‍ത്തിയ താമരശേരി ചുരത്തിന്റെ രാത്രി കാഴ്ചകള്‍….
ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്കി ആരാധിക്കുന്ന ക്ഷേത്രമുണ്ട് കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം […]
താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ് സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. സഹ്യന്റെ മകള്‍ : കേരളത്തിന്റെയും, തമിഴ്നാടിന്റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന കാട്ടുപാതകൾ. കാടിന്റെ പച്ചപ്പാണ് മുത്തങ്ങയെ വിനോദസഞ്ചാരികളുടെ പ്രിയ ഇടമാക്കുന്നത്. മുതുമല, ബന്ദിപ്പൂര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ […]
ഉടുപ്പി: കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത ഉടുപ്പിക്കു സമീപം മാല്‍പെ ബീച്ചില്‍ തുറന്നു. 55ലക്ഷം ചെലവിലാണ് നിര്‍മാണം. മാല്‍പെ ബീച്ച് ,പുദുക്കരെ ബീച്ച്, സെന്റ് മേരീസ് ഐലന്‍ഡ് എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാവും പുതിയ നടപ്പാത. 480മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുണ്ട് നടപ്പാതക്ക് . ഇന്റര്‍ലോക്ക് ആണ് പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്.കൈവരികളും വൈദ്യുത വിളക്കുകളും കൊണ്ട് പാതയോരം മനോഹരമാക്കിയിരിക്കുന്നു. മീനുകളെ ചൂണ്ടയിടാന്‍ പറ്റിയ ഇടം കൂടിയാണ് നടപ്പാത. മൂന്നു ദ്വീപുകള്‍ നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് […]
The President of Philippines, Rodrigo Duterte has always been in the limelight for the wrong words or usages. This time it has gone to an extent where he called tourists to his country saying virgins are waiting for them. He was referring to the purported Islamic State recruitment method of promising Islamist militants scores of […]
‘തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജര്‍മ്മനിയിലെഴുതിയ വാക്യമാണ് ഒറാനിയന്‍ബര്‍ഗയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. അസഹ്യമായ പീഢനത്തിനൊടുവിലെ മരണമാണ് സ്വാതന്ത്ര്യം എന്ന് അറിഞ്ഞും അറിയാതെയും കയറിയ പതിനായിരകണക്കിന് തടവുക്കാരുടെ ക്യാമ്പ്. ചരിത്രാനേഷികളായ എല്ലാ സഞ്ചാരികളും ഒരിക്കല്‍ എങ്കിലും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇടം. ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള ക്യാമ്പ് നിര്‍മ്മിച്ചത് തടവുകാര്‍ തന്നെയാണ്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാകുന്ന രീതിയില്‍ നിര്‍മ്മിച്ച സാക്സന്ഹോസന് ക്യാമ്പിലെ കാഴ്ച്ചകള്‍ കാണികളെ അമ്പരിപ്പിക്കുന്ന തരത്തിലാണ്. എന്‍ എസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന […]
ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കന്യകാ വാഗ്ദാന പരാമര്‍ശം നടത്തിയ ഫിലിപ്പൈന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടിന്റെ പരാമര്‍ശം വിവാദത്തില്‍. മരണശേഷം കന്യകകള്‍ കാത്തിരിക്കുമെന്ന ഐഎസിന്റെ വാഗ്ദാനങ്ങളെ കളിയാക്കിയായിരുന്നു ഡ്യൂട്ടര്‍ട്ടിന്റെ പരാമര്‍ശം. പോരാട്ടത്തിനിടെ കൊല്ലപ്പെട്ടാല്‍ 42 കന്യകകള്‍ കാത്തിരിക്കുമെന്നാണ് ഐഎസ് പറയുന്നത്. എന്നാല്‍ ഇതിന് ഫിലിപ്പൈന്‍സിലേക്ക് വന്നാല്‍ മതിയെന്നും ഡല്‍ഹിയില്‍ ഫിലിപ്പൈന്‍സ്-ഇന്ത്യ ബിസിനസ് ഫോറത്തില്‍ പ്രസംഗിക്കവേ ഡ്യൂട്ടര്‍ട്ടി പറഞ്ഞു. നിങ്ങള്‍ സ്വര്‍ഗത്തിലെത്തിയാല്‍ കന്യകകളെ കിട്ടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ അതിനു സ്വര്‍ഗത്തില്‍ പോകേണ്ട.ഇവിടെത്തന്നെ കിട്ടും. പക്ഷെ ദൈവം അനുവദിച്ചേക്കില്ലന്നും ഫിലിപ്പൈന്‍ […]
ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച കാര്‍ബണ്‍ സിനിമ കണ്ടവരുടെ മനസ്സില്‍ മായാതെ പതിഞ്ഞ ചില ഫ്രെമുകളുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ബംഗ്ലാവ്. ഈ ലൊക്കേഷന്‍ മലയാള സിനിമക്ക് പുതിയതല്ല. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ എല്ലായിപ്പോഴും മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമലയും, ഗവിയും അതില്‍ ചിലതാണ്. കാര്‍ബണ്‍ന്റെ രണ്ടാംപകുതി പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഈ ബംഗ്ലാവിനെ ചുറ്റിപറ്റിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ […]
Zero emission vehicles are the next futuristic approach by humans. For a consistent sustainable balance it is very important to reduce the pollution, especially from the automobile industry. In terms of eco-friendly vehicles, hydrogen is the next big term talked among the millions. The main challenge faced by the scientists in hydrogen cells were the […]
Actress Parineeti Chopra, the first Indian woman ambassador of the ‘Friend of Australia’ (FOA) advocacy panel by Tourism Australia, has released a series of videos that narrate her holiday experiences in the Australian states. The actress shared her experience in the country in the form of a song. Parineeti released the videos on January 26, […]















