കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത തുറന്നു

ഉടുപ്പി: കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത ഉടുപ്പിക്കു സമീപം മാല്‍പെ ബീച്ചില്‍ തുറന്നു. 55ലക്ഷം ചെലവിലാണ് നിര്‍മാണം.

മാല്‍പെ ബീച്ച് ,പുദുക്കരെ ബീച്ച്, സെന്റ്‌ മേരീസ് ഐലന്ഡ് എന്നിവിടങ്ങളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അനുഗ്രഹമാവും പുതിയ നടപ്പാത. 480മീറ്റര്‍ നീളവും 9 മീറ്റര്‍ വീതിയുമുണ്ട്  നടപ്പാതക്ക് .

ഇന്‍റര്‍ലോക്ക് ആണ് പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേക ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്.കൈവരികളും വൈദ്യുത വിളക്കുകളും കൊണ്ട് പാതയോരം മനോഹരമാക്കിയിരിക്കുന്നു.

മീനുകളെ ചൂണ്ടയിടാന്‍ പറ്റിയ ഇടം കൂടിയാണ് നടപ്പാത. മൂന്നു ദ്വീപുകള്‍ നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.

2 thoughts on “കര്‍ണാടകയിലെ ആദ്യ കടല്‍ നടപ്പാത തുറന്നു

  1. JamesNup says:

    The atmosphere of this terpene commingling – plant derived terpenes is really unclutter and ingenuous, not too tireless but mollify unmistakable in the superlative way. It blends smoothly and adds a much bettor flavor profile without powerful everything else. Even a small amount makes a argument, which says a loads around the quality. The packaging was shielded, shipping was connected, and the unimpaired experience felt reliable. Really decent outcome and a certain I’d providentially disposal again.

  2. TravisDak says:

    This CBD lubricator and best THC Beverage stands not on because of its smooth-spoken texture and balanced taste. The keep in check motif is fawning and practical, and the dropper works strictly without dripping. It feels like a well-crafted artefact made with publicity to factor, from labeling to packaging.

Leave a Reply

Your email address will not be published. Required fields are marked *