ലിസ്ബണ്‍: പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഹോട്ടല്‍ ബിസിനസിലേക്ക് കടക്കുന്നു. ആഫ്രിക്കയിലെ മൊറോക്കയിലാണ് റൊണാള്‍ഡോയുടെ ആദ്യ ഹോട്ടല്‍. റൊണാള്‍ഡോയും പോര്‍ച്ചുഗലിലെ വലിയ ഹോട്ടല്‍ ശൃംഖലയായ പെസ്റ്റാന ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത് . പെസ്റ്റാന ഗ്രൂപ്പ് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ ജോസ് റോക്വിറ്റെയാണ് ഇക്കാര്യം അറിയിച്ചത്. ദി പെസ്റ്റാന സിആര്‍7 ലൈഫ് സ്റ്റൈല്‍ ഹോട്ടല്‍സ് എന്നാണ് പുതിയ സംരഭത്തിനു പേര്. സിആര്‍ എന്നാല്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോ. 7 റൊണാള്‍ഡോയുടെ ജേഴ്സി നമ്പരും. മൊറോക്കോയിലെ മരാകെക്കിലാണ് ഹോട്ടല്‍ […]
Author Archives: Tourism News live
Dubai’s most recognised airline service provider Fly Dubai has recently added two international destinations to their fleet. The newly added spots are from Thessaloniki in Greece and Aquaba in Jordan. The new flight schedules will come into effect in June 2018. Aquaba, a city in Jordan, is unique for its coastal significance as well as historic […]
The Cochin Bikers Club (CBC), in association with CGH Earth is also all set to celebrate the 69th Indian Republic Day, with a great ride to remember. The ride will be flagged off from Casino Hotel, Willingdon Island, and the destination would be about 50 km down south the coast, at the Marari Beach Resort-CGH […]
കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ […]
Emirates to launch non-stop Dubai-Newark (Newark Liberty International Airport (EWR)) service with a second daily flight from 1rst June 2018, adding to its existing daily flight which operates with a stop in Athens, Greece. The new non-stop service will be operated with an Emirates Boeing 777-300ER, offering 8 suites in First Class, 42 seats in […]
ആകാശപ്പറവകളായി വാനിലൂടെ പറന്നുയരാന്‍ ഇഷ്ട്മുള്ളവരാണ് പലരും. ഒരിക്കലെങ്കിലും ആകാശം കീഴടക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷം. വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിലെ ആകാശപ്പറവകളെ കാണാം… ചിത്രം: വാഗമണ്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവല്‍ അസോസിയേഷന്‍
According to the Central Statistics Office, the total number of trips to Ireland in 2017 was 9,932,100, an increase of 3.6 per cent over 2016. There was an increase of 7.2 per cent in the number of overseas trips made by Irish residents in 2017 to 7.9 million. Trips by residents of Great Britain decreased […]
വാട്സ്ആപ്പിനു പിറകെ ആപ്പിളും ബിസിനസ് ചാറ്റുമായി രംഗത്ത്. ‘ഐ മെസേജ്’ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബിസിനസുകാരുമായി ആശയവിനിമയം നടത്താം. ഈ വര്‍ഷം തന്നെ പുതിയ സംവിധാനം നടപ്പാക്കുമെന്ന് ആപ്പിള്‍ പറഞ്ഞു. ഡിസ്കവര്‍, ഹില്‍റ്റണ്‍, ലോവസ്, വെല്‍സ് ഫാര്‍ഗോ തുടങ്ങിയ ബിസിനസ് കമ്പനികളുടെ സഹായത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുക എന്ന് കഴിഞ്ഞ വര്‍ഷം ആപ്പിളിന്‍റെ ആഗോള ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അറിയിച്ചിരുന്നു. സേവന ധാതാവുമായി കൂടികാഴ്ച തരപ്പെടുത്തുക, ‘ആപ്പിള്‍ പേ’ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക തുടങ്ങിയ സേവനങ്ങള്‍ ബിസിനസ് ചാറ്റ് […]
American social networking site Twitter introduced a new exclusive emoji that represents India Gate on Wednesday, as part of the Republic Day celebrations. “The emoji that is limited till January 29, would be a symbolic representation that reminds the unity and prosperity of the country,” said Mahima Kaul, Head of Public Policy and Government, Twitter […]
The 25th GST Council meeting held in Delhi has decided to allow Input Tax Credit (ITC) of input services in the same line of business at the GST rate of 5 per cent in case of tour operator services and that of the small housekeeping service providers, notified under section 9 (5) of GST Act, […]
ന്യൂഡല്‍ഹി: കണ്ണൂരില്‍ നിന്ന് ഉഡാന്‍ പദ്ധതിയില്‍ പറന്നുയരുക എട്ടിടത്തേക്കുള്ള വിമാനങ്ങള്‍.എട്ടിടത്തേക്കും ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തും . രണ്ടിടത്തേക്ക് സ്പൈസും. സാധാരണക്കാര്‍ക്ക് വിമാനയാത്ര പ്രാപ്യമാക്കുകയാണ് ഉഡാന്‍ പദ്ധതിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിയാണ് ഉഡാന്‍. ബംഗലൂരു, ചെന്നൈ,കൊച്ചി,മുംബൈ,ഗോവ,ഡല്‍ഹിക്ക് സമീപം ഹിന്‍റണ്‍ ,ഹൂബ്ലി,തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കണ്ണൂരില്‍ നിന്നും ഉഡാന്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാകും വിമാന സര്‍വീസുകള്‍. കണ്ണൂര്‍ -തിരുവനന്തപുരം വിമാനയാത്രാ നിരക്ക് 2099 രൂപയായിരിക്കും .കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് 1399 രൂപയും.ഗോവയിലേക്ക് പരമാവധി […]
The Uttar Pradesh government is celebrating its foundation day for the first time with much pomp and glory. Lauding the Yogi Adityanath government’s flagship scheme of `One District One Product` (ODOP) on the occasion of the first ‘Uttar Pradesh Diwas’, Vice President M Venkaiah Naidu said it was a very important initiative not only in […]
വിവാദ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് […]
The Government of India is organising ‘Bharat Parv’ event at the Red Fort, Delhi from 26th to 31st January, 2018 as part of the Republic Day 2018 celebrations. The prime objective of organizing the event is to generate a patriotic mood, promote the rich cultural diversity of the country and to ensure wider participation of […]
മുംബൈ: അറുപതു കോടി വിഴുങ്ങി വര്‍ഷങ്ങളായിട്ടും ഇന്ത്യയുടെ അതിവേഗ റയില്‍പ്പാത അനിശ്ചിതത്വത്തില്‍ . പദ്ധതി പാളം തെറ്റിയെന്നു ഒടുവില്‍ ബന്ധപ്പെട്ടവര്‍ സമ്മതിച്ചു. മുംബൈ-ദഹനു പാതയാണ് ആസൂത്രണത്തിലെ പാളിച്ച മൂലം അതിവേഗ ട്രയിന് കീറാമുട്ടിയായത് .കോടികള്‍ ചെലവിട്ട് അതിവേഗ പാത പൂര്‍ത്തീകരിച്ചിട്ട് വര്‍ഷം ആറു കഴിഞ്ഞു. പാതയില്‍ പലവട്ടം പരിശീലന ഓട്ടവും നടത്തി. ഒടുവിലാണ് ബന്ധപ്പെട്ടവര്‍ ആ സത്യം തിരിച്ചറിഞ്ഞത് . അതിവേഗപാതയില്‍ ഒടാനാവുക സാധാരണ പാതയില്‍ ഓടുന്നതിനേക്കാള്‍ അല്‍പ്പം കൂടുതല്‍ വേഗതയില്‍ മാത്രം. മണിക്കൂറില്‍ 140-145 വേഗതയില്‍ […]















