The EU-China Tourism Year (ECTY) 2018 is officially launched from the Doge’s Palace in Venice, Italy on January 19, 2018. Qi Xuchun, Vice Chairman of the National Committee of the Chinese People’s Political Consultative Conference, and Elzbieta Bienkowska, European Commissioner for Internal Market, Industry, Entrepreneurship and SMEs, launched the official opening of 2018 EU-China Tourism […]
Author Archives: Tourism News live
The United States Consul General, Edgard Kagan urged the Government of India to promote Goa as a gateway to other incredible destinations in India. He was addressing the media after a meeting with Maharashtra Chief Minister Manohar Parrikar in Panaji. He opined that marketing Goa as a stand-alone tourist spot may not work, as there […]
ചര്‍മ സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. വരുമാനത്തിലെ ചെറിയ ശതമാനമെങ്കിലും സൗന്ദര്യ സംരക്ഷണത്തിനായി മാറ്റി വെക്കുന്നവരാണ് പലരും. എന്നാല്‍ ‘ഫൈസ’ എന്നു പേരുള്ള സൗന്ദര്യ വര്‍ധക ക്രീം ഉപയോഗിച്ചാല്‍ പണിപാളും. ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതും രാജിസ്റ്റര്‍ ചെയ്യാത്തതുമായ ‘ഫൈസ’ ക്രീം ഉപയോഗിക്കരുതെന്ന് ദുബായ് മുനിസിപ്പാലിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കുകയാണ്. ചര്‍മത്തിന് നിറം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ ക്രീമിന്‍റെ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാണ്. ലൈസന്‍സുള്ള ക്രീമിന്‍റെ പട്ടികയില്‍ ഈ ഉല്‍പ്പന്നമില്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്ത്തുക്കള്‍ പലതും ഗുരുതര […]
ഈസീ ജെറ്റില്‍ ഇനി ഈസിയായി വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാം. അവധിദിവസം ആഘോഷിക്കാന്‍ അരുമ മൃഗങ്ങള്‍ കൂടെയില്ലാത്തത്തിന്‍റെ സങ്കടം ഈസി ജെറ്റ് തീര്‍ത്തുതരും. വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക സീറ്റ് ഇനിമുതലുണ്ടാവും. കൂടാതെ അവര്‍ക്ക് ഫ്രീയായും യാത്രചെയ്യാം. ഈ വര്‍ഷം തന്നെ വളര്‍ത്തുമൃഗ സൗഹാര്‍ദ്ദ പദ്ധതി നടപ്പാക്കാനാണ് ഈസി ജെറ്റ് അധികൃതര്‍ ശ്രമിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഹൗസ് ആന്‍റ് പെറ്റ് സിറ്റിംഗ് സര്‍വീസ് ട്രെസ്റ്റെട് ഹൗസ് സിറ്റേഴ്സിന്‍റെ സര്‍വേ പ്രകാരം 58 ശതമാനം ആളുകളും വളര്‍ത്തു മൃഗങ്ങള്‍ക്ക് കൂടുതല്‍ യാത്ര സൗകര്യം […]
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാരിനും ആം ആദ്മി പാര്‍ട്ടിക്കും തിരിച്ചടിയായി 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ അയോഗ്യരാക്കി. ഇരട്ടപ്പദവി വിവാദത്തിലാണ് നടപടി. എംഎല്‍എ മാരെ അയോഗ്യരാക്കാന്‍ കമ്മീഷന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തു. ഡല്‍ഹിയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു കമ്മീഷന്‍ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. തീരുമാനം വന്നതിനു പിന്നാലെ കോണ്‍ഗ്രസുംബിജെപിയും അയോഗ്യതാ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തപ്പോള്‍ എഎപി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. അധികാരമേറ്റ് ആദ്യമാസത്തിനകം 21 എംഎല്‍എമാരെ കേജരിവാള്‍ പാര്‍ലമെണ്ടറി സെക്രട്ടറിമാരായി നിയമിച്ചിരുന്നു. ഇതില്‍ രജൗറി ഗാര്‍ഡന്‍ എംഎല്‍എ ജര്‍ണയില്‍ […]
Social media giant Facebook-owned platform Instagram introduced the active status to users through the new feature showing “Active At” of the user’s Insta friends. The new Instagram feature is very similar to the “Last Seen” on WhatsApp. This feature is available with the people whom we frequently message as well as people whom you don’t […]
A group of six women from the Indian Navy created history by successfully crossing Cape Horn through the Drake Passage, which is the roughest stretch of water on the planet. Sailing in Indian Navy Sailing Vessel, INSV Tarini, the team crossed Cape Horn, the Mount Everest of sailing, as part of the Navika Sagar Parikrama expedition, […]
We have been hearing interesting stories about couples/families going on a world tour. Seldom can we see parents taking their children along with them, neglecting their schooling. But, this Australian couple has gone one step ahead. Not only did they take their children along with them, they have even sold out their home to travel […]
പുകമഞ്ഞില്‍ ശ്വാസംമുട്ടി തലസ്ഥാന നഗരി. കനത്ത പുകമഞ്ഞില്‍ ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി. നഗരമാകെ ഇരുട്ടു മൂടിയ നിലയിലാണ്. 7.4 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ കുറഞ്ഞ താപനില. വെള്ളിയാഴ്ച രാവിലെ 100 ശതമാനം ഈര്‍പ്പം രേഖപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കൂടാനിടയാക്കിയത് ഇതാണ്. രാജ്യാന്തര നിലവാരത്തിനു പത്തിരട്ടി അധികമാണ് വായു മലിനീകരണമെന്നാണ് റിപ്പോര്‍ട്ട്. വായു ഗുണനിലവാര സൂചിക (എക്യുഐ) പ്രകാരം രാവിലെ ഒമ്പതിന് 379താണ് രേഖപ്പെടുത്തിയത്. പൂജ്യത്തിനും 500നും ഇടയിലാണ് എക്യുഐ കണക്കാക്കുന്നത്. ഈ മാസം 23 മുതല്‍ […]
വാട്സ്ആപ്പ് വഴിയും ഇനി ബിസിനസ് നടത്താം. ചെറുകിട ബിസിനസ് ചെയ്യുന്നവര്‍ക്ക് സന്തോഷിക്കാം. ബിസിനസ്ക്കാര്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി വളരെ എളുപ്പത്തില്‍ സംവദിക്കാം. ബുക്ക് മൈ ഷോ, മേക്ക് മെയ് ട്രിപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പുതിയ വാട്ട്സ്ആപ്പില്‍ ലഭ്യമാവും. തുടക്കത്തില്‍ ഇന്‍ഡോനേഷ്യ, ഇറ്റലി, മെക്സിക്കോ, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഈ സേവനം ലഭ്യമാവുക. വരുന്ന ആഴ്ചകളില്‍ മറ്റു രാജ്യങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും. ആണ്ട്രോയിഡ്, ഐഫോണ്‍ വേര്‍ഷനുകളാണ് പുറത്തിറക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം. 1.3 ബില്ല്യന്‍ വാട്ട്സ്ആപ്പ് […]
പനാജി : വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിച്ച് ഗോവയില്‍ ടാക്സി സമരം. ടാക്സികളില്‍ വേഗപ്പൂട്ട് ഘടിപ്പിക്കണമെന്ന ഉത്തരവിനെതിരെയാണ് സമരം. സമരം നേരിടാന്‍ ഗോവ സര്‍ക്കാര്‍ അവശ്യ സേവന നിയമം (എസ്മ) പ്രയോഗിച്ചെങ്കിലും ഫലവത്തായില്ല. സംസ്ഥാനത്തെ 18,000 ടാക്സികള്‍ പണിമുടക്കില്‍ പങ്കു ചേര്‍ന്നു. സഞ്ചാരികള്‍ പലരും വിമാനത്താവളത്തിലും റയില്‍വേ സ്റ്റേഷനിലും കുടുങ്ങി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കദംബ ബസ് സര്‍വീസ് ഇവിടങ്ങളില്‍ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്തി. ടാക്സി ഡ്രൈവര്‍മാര്‍ ആസാദ് മൈതാനിയില്‍ ഒത്തുചേര്‍ന്ന് പ്രകടനം നടത്തി. സംസ്ഥാനത്തെങ്ങും കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നു. […]
For more than four decades, the women in Sri Lanka have been banned from buying alcohol and working in bars and liquor stores. For much to the delight of the travel community, the government has recently lifted the ban only to re-impose it in a couple of days’ time. The government lifted the ban, only […]
Kestrel Adventure Holidays, in association with Sports Authority of India (SAI) and Association of International Marathons and Distance Races (AIMS), is about to conduct two-day Munnar Marathon from February 10, 2018. “The marathon would boost Munnar as an adventure tourism destination as well as in creating a health consciousness among the people,” said Sriram Venkataraman […]
കൊളംബോ : ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനും വില്‍ക്കാനും അനുവദിച്ച ഉത്തരവ് പിന്‍വലിച്ചു. ടൂറിസം മന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം എക്സൈസ് നിയമത്തില്‍ ഭേദഗതി വരുത്തി ധനമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. മദ്യശാലകളുടെ പ്രവര്‍ത്തന സമയ പരിധി കൂട്ടണമെന്നും വിനോദസഞ്ചാരികളായ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കണമെന്നും ശ്രീലങ്കന്‍ ടൂറിസം മന്ത്രാലയം ഏറെനാളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് അംഗീകരിച്ചാണ് കഴിഞ്ഞ ദിവസം ലങ്കന്‍ ധനമന്ത്രി മംഗള സമരവീര ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെതിരെ പലരും രംഗത്തെത്തിയതോടെയാണ് ശ്രീലങ്കയുടെ മറുകണ്ടം […]
ഇമേജ് സ്ട്രീമിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാമിലെ മെസേജിംഗ് ഡയറക്ടിന് ഉപയോക്താക്കള്‍ ഏറെയാണ്. എന്നാല്‍ ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഒരു സന്ദേശം ലഭിച്ചാല്‍ അയാള്‍ ഓണ്‍ലൈനിലാണോ എന്നറിയാനുള്ള സംവിധാനമുണ്ട്. ഏറെ ജനപ്രീതിയുള്ള ഇന്‍സ്റ്റഗ്രാമില്‍ അതില്ലായിരുന്നു. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ സൗകര്യം ലഭ്യമാകും. ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ ആണോ എന്നും എപ്പോഴാണ് ഓണ്‍ലൈനില്‍ അവസാനം വന്നത് എന്നും ഇന്‍സ്റ്റഗ്രാമില്‍ കാണാം. നിങ്ങളുടെ എല്ലാ ഫോളോവര്‍മാര്‍ക്കും നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്നറിയാന്‍ പറ്റുമോ അതോ ഡയറക്ടര്‍ വഴി ആശയവിനിമയം നടത്തിയവര്‍ക്ക് മാത്രമാണോ അറിയാന്‍ പറ്റുകയെന്നും വ്യക്തമല്ല. […]













