കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാപ്ടന്‍ സന്ദേശ് ജിങ്കാനെതിരെ നിശിത വിമര്‍ശനവുമായി മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍. കളത്തിലും പുറത്തുമുള്ള ജിങ്കാന്‍റെ പിഴവുകളാണ് ടീമിനെ തുടരെ തോല്‍വികളിലേക്ക് നയിച്ചതെന്ന് മ്യൂലന്‍സ്റ്റീന്‍ ആരോപിച്ചു.

ഫുട്ബോള്‍ താരമെന്ന നിലയില്‍ പ്രൊഫഷണലിസം തീരെ ഇല്ലാത്തയാളാണ് ജിങ്കാനെന്നും മുന്‍ പരിശീലകന്‍ കുറ്റപ്പെടുത്തി.
തന്നെ ഒഴിവാക്കുന്നതിന് കാരണം എഫ് സി ഗോവക്കെതിരായ തോല്‍വിയായിരുന്നു. 5-2 ന് ബ്ലാസ്റ്റേഴ്സ് തോറ്റ ദിവസം പുലര്‍ച്ചെ നാല് മണിവരെ ജിങ്കാന്‍ മദ്യപിക്കുകയായിരുന്നു. ഇതിനെ പ്രൊഫഷണലിസം എന്ന് വിളിക്കാനാവുമോ?
ബംഗലൂരുവിനെതിരായ മത്സരം ജയിക്കാന്‍ ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കലും അംഗീകരിക്കാനാവില്ല ജിങ്കാന്‍ വഴങ്ങിയ പെനാല്‍റ്റികള്‍ . മൂന്നാം ഗോളിനായി മുന്നേറിയ മിക്കുവിനെ ജിങ്കാന്‍ തടഞ്ഞതുമില്ല.
ഇക്കാര്യങ്ങള്‍ ജിങ്കാനോട് സംസാരിച്ചപ്പോഴും അദ്ദേഹത്തെ മദ്യം മണക്കുന്നുണ്ടായിരുന്നു. ഇതാണ് ആരാധകരെയും ക്ലബ്ബിനെയും പ്രതിനിധീകരിക്കുന്ന ക്യാപ്ടന്‍റെ രീതിയെന്നും മ്യൂലന്‍സ്റ്റീന്‍ പറഞ്ഞു.







The hint of this terpene commingling – terpene pinene is at bottom good and fundamental, not too tireless but still noticeable in the overcome way. It blends smoothly and adds a much beat flavor study without powerful the aggregate else. Flush a close amount makes a argument, which says a lot fro the quality. The packaging was secure, shipping was rakish, and the sound happening felt reliable. Unquestionably decent produce and everyone I’d happily order again.
A CBD balm and THC Beverage for sale from this name brand has a smooth, equable consistency that spreads easily. The container is compressed and travel-friendly, and the lid closes securely. The fragrance is easygoing and botanical, which makes it lovely to put nearby.