The long-awaited ‘neelakurinji’ season is all set to begin from August to November. Munnar town and nearby areas are preparing to receive the tens of thousands of visitors who would be flocking the hills of Munnar to experience the ‘neelakurinji’ season. As per the official data, around eight lakh visitors are expected in Munnar during […]
Tag Archives: Kerala Tourism
സംസ്ഥാനത്ത് ടൂറിസം റെഗുലേറ്ററി അഥോറിറ്റി ഉടൻ രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം രംഗത്തെ അനഭിലഷണീയമായ പ്രവണതകൾ അവസാനിപ്പിക്കുന്നതിനും വിനോദസഞ്ചാര മേഖലയുടെ പൊതുവായ മേൽനോട്ടത്തിനുമായാണ് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടൂറിസം അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ പഠനം നടത്താൻ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനെ മന്ത്രി ചുമതലപ്പെടുത്തി. ജൂലായ് […]
After setting the cricket pitch afire with super star batting in IPL, the West Indian star performer Chris Gayle is cooling down in the tranquil backwaters of Kerala. Enjoying a holiday with his family at The Raviz Kollam, he was trying his hands in fishing in the Kerala backwaters. Gayle is accompanied by his wife, daughter, […]
Hyatt Hotels Corporation has opened the Grand Hyatt Kochi Bolgatty, the third Grand Hyatt branded hotel in India. “Once the Lulu Convention centre is completed, it will be an employment opportunity to atleast 4000 people. Altogether, Lulu employs around 25000 Keralites across its various units,” said Pinarayi Vijayan, Chief Minister of Kerala while inaugurating the […]
ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു. അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ […]
ഐറിഷ് സഞ്ചാരി ലിഗ സ്ക്രോമാനെ കണ്ടെത്താന്‍ പൊലീസ് ആവുംമട്ടു ശ്രമിച്ചിരുന്നെന്നു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. നാല്‍പ്പതു ദിവസമായി ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ടൂറിസം സെക്രട്ടറിയും ഡയറക്ടറുമൊക്കെ ലിഗയുടെ സഹോദരിയോട് കാര്യങ്ങള്‍ അന്വേഷിച്ചു. വിഷയം രാഷ്ട്രീയവല്ക്കരിക്കാനാണ്ചിലരുടെ ശ്രമമെന്നും മന്ത്രി പറഞ്ഞു. അശ്വതി ജ്വാലക്ക് മറുപടി തിരുവനന്തപുരത്ത് സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന അശ്വതി ജ്വാലയെ തനിക്കു നല്ല പരിചയമുണ്ട്. മുഖ്യമന്ത്രിയെ കാണാന്‍ അവസരം ഒരുക്കിത്തരണം എന്നു ആ കുട്ടിക്ക് തന്നെ ഫോണില്‍ വിളിച്ചു ആവശ്യപ്പെടാമായിരുന്നു. […]
Kerala Tourism Director P Balakiran IAS, has visited the Shanghumukham Beach in Thiruvananthapuram to evaluate the safety of the beach. Strict warnings were issued by the authorities day before to the visitors from entering the beach in wake of the high tide and bad weather warnings issued by the MET department. As instructed by the […]
With the rising negative campaigns against Kerala through social media on treatment of elephants, the department of Kerala Tourism has decided to make short movies on elephant care and historic festivals to reverse the negative publicity. The sad news is that animal rights activists at various platforms are campaigning against Kerala, that can create a […]
In order to ensure quality of services, Kerala Tourism is bringing out a classification system for enterprises practicing Responsible Tourism by May 2018. The pilot project was launched in Kovalam, Kumarakom, Thekkady, and Wayanad in 2008, and is now getting ready to implement in all the 14 districts in Kerala. Responsible Tourism Mission has worked out a […]
തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനുശേഷം തെക്കന്‍ കാനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ 17ാം നൂറ്റാണ്ടില്‍ പണിത പൊവ്വല്‍ കോട്ട മേയ് നാലിനു സര്‍ക്കാര്‍ നാടിനു സമര്‍പ്പിക്കുന്നു. പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ച കോട്ടയ്ക്ക് 300 വര്‍ഷം പഴക്കമുണ്ട്. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായിരുന്നു. 8.44 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പൈതൃക സ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു. കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിനു നല്‍കിയ നിവേദനത്തിന്റെ […]
The stall of Kerala Tourism at the Arabian Travel Market was inaugurated by Navdeep Suri, Ambassador of India to UAE. “Impressive projection of Incredible India at ATM Dubai. Also, good to see strong tourism promotion drive by Kerala Tourism,” Navdeep Suri tweeted after inaugurating the stall. Kerala Tourism has succeeded in creating an impact with its participation […]
ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് […]
കുറവ ദ്വീപില്‍ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ ടോക്കണ്‍ ലഭിക്കണമെങ്കില്‍ ആധാര്‍കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതായി കുറുവ ഡിഎംസി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. കുറുവ ദ്വീപിന്റെ സംരക്ഷണത്തിന് വേണ്ടി സന്ദര്‍ശകരുടെ എണ്ണം 400ആയി നിയന്ത്രണം എര്‍പ്പെടുത്തിയിരുന്നു. പാല്‍ വെളിച്ചം ഭാഗത്തുള്ള കുറുവ ഡിഎംസിയുടെ കൗണ്ടറില്‍ നിന്ന് രാവിലെ 6 മുതല്‍ ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍, ടോക്കണ്‍ സംവിധാനം വ്യാപകമായി ചിലര്‍ ദുര്‍വിനിയോഗം ചെയ്തതോടെയാണ് തിരിച്ചറയില്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത്. ടോക്കണ്‍ എടുക്കുന്ന സമയത്ത് […]
മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് […]
Thiruvananthapuram-based Vowstay Specialty Stays, has launched VowStay app, an exclusive platform that facilitates hotel booking anywhere in Kerala. The app enables customers to book budget, comfort, premium, and luxury hotel rooms at the best competitive rates, the VowStay app provides an option to choose hotels, resorts, home stays etc, as per the travelers’ choice. The […]














