ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ ചൂടില്‍ നിന്നും തല്‍ക്കാലം അവധിയെടുത്ത് ക്രിസ് ഗെയ്ല്‍ പൊങ്ങിയത് ഇങ്ങ് കൊല്ലത്തെ കായല്‍ തീരത്ത്. ഭാര്യ നതാഷ ബെറിജിനും മകള്‍ ക്രിസ് അലീനയ്ക്കും ഒപ്പമാണ് ലോക ക്രിക്കറ്റിലെ മിന്നും താരം കൊല്ലത്തെ റാവീസ് ഹോട്ടലില്‍ എത്തിയത്. കായല്‍ സവാരിയും ആയുര്‍വേദ ചികിത്സയുമാണ് ഗെയിലിന്‍റെ ലക്ഷ്യം. ഇന്നലെ രാവിലെ കൊല്ലത്തെത്തിയ ഗെയിലും കുടുംബവും റാവിസ് ഹോട്ടല്‍ മുതല്‍ മണ്‍റോതുരുത്ത് വരെ അഷ്ടമുടി കായലില്‍ സവാരി നടത്തി. ദിവസം മുഴുവന്‍ വഞ്ചിവീട്ടില്‍ ചിലവഴിച്ചു. അഷ്ടമുടിയിലേയും മണ്‍റോതുരുത്തിലേയും കാഴ്ചകള്‍ക്കപ്പുറം […]
Tag Archives: Chris Gayle
After setting the cricket pitch afire with super star batting in IPL, the West Indian star performer Chris Gayle is cooling down in the tranquil backwaters of Kerala. Enjoying a holiday with his family at The Raviz Kollam, he was trying his hands in fishing in the Kerala backwaters. Gayle is accompanied by his wife, daughter, […]
പഞ്ചാബ് കിങ്ങിസിനായി പരീക്ഷണമെന്നോണമാണ് വീരു ഈ വട്ടം ടി20 ക്രിക്കറ്റ് ലേലമേശയില്‍ നിന്ന് ക്രിസ് ഗെയിലിനെ വാങ്ങിയത്. എടുക്കാചരക്കായ യൂണിവേഴ്‌സല്‍ ബോസ് അങ്ങനെ പഞ്ചാബിലെത്തി. ആദ്യ കളിയില്‍ ഫിഫ്റ്റി, രണ്ടാം കളിയില്‍ 58 പന്തില്‍ സെഞ്ചുറി. മാന്‍ ഓഫ് ദ് മാച്ച് വാങ്ങാനെത്തിയ ഗെയില്‍ നന്ദി പറഞ്ഞത് മറ്റാരോടുമല്ല യോഗയോടാണ്. കഴിഞ്ഞ സീസണിലെ കളികളില്‍ എനിക്ക് മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെയ്ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഞാന്‍ കിംഗ്‌സ് 11പഞ്ചാബില്‍ എത്തിയപ്പോള്‍ സെവാഗാണ് യോഗയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു. അന്നു […]
West Indies international cricketer Christopher Henry Gayle, also known as Chris Gayle acknowledges, that the secret behind his comeback is through practising yoga. Over the last couple of IPL seasons at Bangalore Royal Challengers, he was seen as the elephant in the room, leaving everyone clueless about the cricketer’s form out. At a time when he […]


