Bekal Fort, the largest fort in Kerala, and its surroundings are undergoing a major renovation. The gates and walkways are changing to international standards. The light and sound show at the fort wraps the history in entertainment and brings it to the masses. Along with Bekal Fort, the face of Pallikkara Beach has also changed. […]
Tag Archives: kasaragod
തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനുശേഷം തെക്കന്‍ കാനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര് 17ാം നൂറ്റാണ്ടില്‍ പണിത പൊവ്വല്‍ കോട്ട മേയ് നാലിനു സര്‍ക്കാര്‍ നാടിനു സമര്‍പ്പിക്കുന്നു. പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ച കോട്ടയ്ക്ക് 300 വര്‍ഷം പഴക്കമുണ്ട്. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായിരുന്നു. 8.44 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പൈതൃക സ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു. കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കുഞ്ഞിരാമന് എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിനു നല്കിയ നിവേദനത്തിന്റെ […]
തിരുവനന്തപുരം-കാസർഗോഡ് സമാന്തര റെയിൽവേ പാത നിർമാണത്തിന് ലോകബാങ്കിന്റെ സഹായം തേടാന്‍ ആലോചന. നിലവിലെ ഇരട്ടപ്പാതക്ക് സമാന്തരമായി മൂന്നാമത്തേയും നാലാമത്തേയും പാത നിര്‍മിക്കാനുള്ള നിര്‍ദേശം റെയിൽവേ ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് നടപടികളാരംഭിക്കാൻ അനുമതിനൽകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയനീക്കം. 510 കിലോമീറ്റര്‍ നീളമുള്ള പാതയ്ക്ക് 16600 കോടി രൂപ വേണ്ടിവരും. കേന്ദ്രസർക്കാർ 49 ശതമാനവും സംസ്ഥാനം 51 ശതമാനവുമാണ് പദ്ധതിക്കായി ചെലവഴിക്കുക. ലോകബാങ്ക് സഹായം നിർദേശമായുണ്ടെങ്കിലും ഇക്കാര്യത്തിൽ നയപരമായ തീരുമാനമാണ് ഇനിവേണ്ടത്. അതിവേഗ ട്രെയിനുകളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം […]



