Tag Archives: Flower Show

Ooty flower show to be a 5-day event this year

Ooty is all set for the annual summer festival, which features the very famous flower show, fruit show, rose show and vegetable show. The 123rd edition of the flower show will be held at the botanical garden from May 17 to 21, 2019. The 61st edition of the fruit show will be held at Sim’s […]

Vasantholsavam – the spring festival is back in Thiruvananthapuram

Vasantholsavam – the spring festival is back in Thiruvananthapuram. A nine-day long flower show, organized by the tourism department will kick off on January 11 2019. Other than flower show, the event will feature an exhibition-cum-sale of agricultural produce, rare herbs and medicinal plants, and food festivals. It was announced by the Tourism Minister, Kadakampally […]

Royal Floria Putrajaya 2018 – a feast of flowery delight

Good news for flower enthusiasts! Royal FLORIA Putrajaya 2018, the flower and garden festival of Malaysia is commencing on 25th August and will conclude on 2nd September 2018. The annual flower festival is happening at Precinct 4, Putrajaya in Malaysia. The Royal Floria Putrajaya is Malaysia’s largest flower and garden festival. It started in the […]

Courtallam flower show attracts thousands

The Horticulture Department of Tamil Nadu is conducting a flower and vegetable show at Eco Park near Five Falls in  Courtallam. The event was inaugurated on 29th July 2018. There are different kinds of artistic decorations made of flowers, condiments, vegetables etc., at the show. A Taj Mahal made of aromatic condiments; a tractor, Indian […]

ബാണാസുര പുഷ്‌പോത്സവം 31-ന് സമാപിക്കും

ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം […]

ഊട്ടിയില്‍ വസന്തോല്‍സവം: പനിനീര്‍ പുഷ്പമേള ഇന്നു മുതല്‍

ഊട്ടിയില്‍ വസന്തോത്സവത്തിന്റെ ഭാഗമായ പനിനീര്‍ പുഷ്പമേള ഇന്നാരംഭിക്കും . റോസ്ഗാര്‍ഡനില്‍ റോസാപൂക്കള്‍കൊണ്ട് ഇന്ത്യാ ഗേറ്റിന്റെ മാതൃക, ജല്ലിക്കെട്ട് കാള തുടങ്ങി വിവിധ രൂപങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഉദ്യാനകവാടത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങള്‍ മനോഹരമായിട്ടുണ്ട്. 12 ഏക്കര്‍ വിസ്തൃതിയിലുള്ള പൂന്തോട്ടത്തില്‍ പനിനീര്‍പ്പൂക്കള്‍ മാത്രമാണ്. പൂക്കള്‍ എല്ലാം വിരിഞ്ഞുകഴിഞ്ഞു. പച്ച, മഞ്ഞ, നീല, കറുപ്പ് ,വയലറ്റ് തുടങ്ങിയ അപൂര്‍വയിനം പനിനീര്‍ച്ചെടികള്‍ ഇവിടെയുണ്ട്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് റോസ് സൊസൈറ്റിയുടെ ഗാര്‍ഡന്‍ ഓഫ് എക്‌സലെന്‍സി പുരസ്‌കാരം ലഭിച്ച ഉദ്യാനമാണിത്. നാലായിരത്തോളം […]

മൂന്നാറില്‍ വസന്തോത്സവം തുടങ്ങി

അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ […]