Tag Archives: coonoor

Six weekend trips with your fuel tax savings of Rs 12,000!

Paying taxes is inevitable. Perhaps, it’s the only certainty of your work life. So, while you work hard to pay multiple taxes — how about you have a little fun on the way? Here’s introducing fuel allowance — a tax-saving employee benefit that’ll help you save up to Rs 12,000 in taxes annually. Your employer […]

Ooty flower show to be a 5-day event this year

Ooty is all set for the annual summer festival, which features the very famous flower show, fruit show, rose show and vegetable show. The 123rd edition of the flower show will be held at the botanical garden from May 17 to 21, 2019. The 61st edition of the fruit show will be held at Sim’s […]

വേനലിനെ തണുപ്പിക്കാന്‍ പോകാം ഇവിടങ്ങളിലേക്ക്

നാടും നഗരവും ചൂടില്‍ വെന്തുരുകുകയാണ്. എല്ലിനെപ്പോലും അലിയിപ്പിക്കുന്ന ചൂട്. ചൂടും അവധിയും കൂടിച്ചേര്‍ന്ന ഈ മെയ് മാസത്തില്‍ കുറച്ചു തണുപ്പുതേടി ഒറ്റക്കോ, കുടുംബമായോ യാത്ര ചെയ്‌തേക്കാം എന്നു ചിന്തിക്കുന്നവരുണ്ടാകും. എങ്കില്‍ മടിച്ചു നില്‍ക്കേണ്ട. ഈ പൊള്ളുന്ന വേനലില്‍ നിന്നും അല്‍പ്പം കുളിരേറ്റ് തിരക്കുകളില്‍ നിന്നും മാറി സ്വസ്ഥതയോടെ പോകാന്‍ പറ്റിയ കുറച്ചിടങ്ങള്‍. നൈനിറ്റാള്‍ മെയ് മാസത്തിലെ ചൂടില്‍ നിന്നും  ഓടി രക്ഷപ്പെടാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് നൈനിറ്റാള്‍. ഉത്തരാഖണ്ഡിലെ മഞ്ഞു മൂടിയ മലകള്‍ നിറഞ്ഞ കൊച്ചു പട്ടണം.  ബ്രിട്ടീഷ് […]

നീലഗിരി തീവണ്ടി വീണ്ടും കൂകി പാഞ്ഞു

സഞ്ചാരികള്‍ക്ക് അവിസ്മരണീയ അനുഭവമേകി നീലഗിരി പര്‍വത നീരാവി എന്‍ജിന്‍ ട്രെയിന്‍ സര്‍വീസ് തുടക്കം. അഞ്ചു വര്‍ഷത്തിനു ശേഷമാണ്  വീണ്ടും സര്‍വീസ് ആരംഭിച്ചത്. മാര്‍ച്ച 31 മുതല്‍ ജൂണ്‍ 24 വരെ ശനി, ഞായര്‍ ദിവസങ്ങളില്‍ മേട്ടുപാളയം കൂനൂര്‍ വഴിയാണ് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തുന്നത്. രാവിലെ 9.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30ന് കൂനൂരിലെത്തും. കൂനൂരില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് തിരിച്ച് വൈകീട്ട് 4.20ന് മേട്ടുപാളയത്ത് എത്തും. റിസര്‍വേഷന്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിച്ചിരുന്നു. മുതിര്‍ന്നവര്‍ക്ക് ഫസ്റ്റ് […]