Tag Archives: ATTOI

Yoga has changed my life in a very positive way – Elissa Chrisson

Elissa Chrisson from Australia, says yoga has changed her life in a very positive way. Elissa was the star performer during the Yoga Ambassadors Tour, organized by ATTOI. Elissa was one of the delegates touring Kerala with the Yoga Ambassadors Tour. The event was organized in association with the Ministry of AYUSH and Kerala Tourism. […]

കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി

നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്‍റെ കുതിപ്പു നല്‍കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന്‍  ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്.  കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച  യോഗ അംബാസഡേഴ്സ് ടൂര്‍  എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്‍റെ സാധ്യതകളിലേക്ക്  വാതില്‍ […]

First edition of YAT2018 concludes in Kochi

The first edition of Yoga Ambassadors Tour conducted in Kerala, which started on 14th June at Kovalam, has concluded in Kochi on 21st June 2018 – the International Yoga Day. The tour ended proclaiming Kerala to be the Yoga destination in the coming days. Association of Tourism Trade Organizations, India (ATTOI), famed for their innovative […]

Mass yoga drill by foreign delegates on International Yoga Day

It was a distinctive experience for the participants and spectators, when people from 23 different countries performed ‘yoga asanas’ in harmony. Yoga experts from 23 different countries assembled to perform yoga in Kochi as part of the Yoga Ambassadors Tour, organized by Association of Tourism Trade Organizations India (ATTOI), in association with Kerala Tourism and Ayush Minstry. Apart from the foreign delegates, people from different parts of the state also participated in the mass yoga demonstration.

YAT2018: Ministers, delegates praise ATTOI

Guests and ministers congratulated ATTOI for conducting the Yoga Ambassadors Tour 2018 – first of this kind in the country. While talking at the inaugural event, Shripad Yesso Naik, Minister of State, (I/C), Ministry of AYUSH Government of India, congratulated ATTOI and stated this is an inimitable attempt from the part of the organizers and […]

Grand welcome for Yoga Ambassadors at The Leela Kovalam

The Yoga Ambassadors has received a grand welcome at The Leela Kovalam on the inaugural day of June 14. The yoga ambassadors were welcomed to the event with ‘Panchavadyam’, the traditional native temple orchestra of Kerala.  

Yoga Ambassadors arrive in Kerala for the 9-day tour

The first ever yoga tour in the world will commence from tomorrow, 14th June 2018. Yoga masters as ambassoders of their respective countries have started to arrive for the Yoga Ambassadors Tour 2018. The tour is organized by Association of Tourism Trade Organization India (ATTOI), in association with Ministry of Ayush and Kerala Tourism. More […]

കേരളം ചരിത്രം കുറിക്കുന്നു; യോഗാ ടൂറിന് വ്യാഴാഴ്ച തുടക്കം. വിദേശ യോഗാ വിദഗ്ധർ വന്നു തുടങ്ങി

കേരളത്തെ  ആഗോള യോഗാ കേന്ദ്രമാകാൻ ലക്ഷ്യമിട്ട്  യോഗാ അംബാസഡർ ടൂറിന് വ്യാഴാഴ്ച തുടക്കം. വിവിധ വിദേശ രാജ്യങ്ങളിൽനിന്നും യോഗാ വിദഗ്ധർ  ഇതിൽ പങ്കാളിയാകും. അസോസിയേഷൻ ഓഫ് ടുറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗാ അംബാസഡർ ടൂറിൽ ഇരുപതിലേറെ രാജ്യങ്ങളിൽ നിന്ന് അറുപതോളം യോഗാ വിദഗ്ധർ പങ്കെടുക്കും. അറ്റോയ് ക്കൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയവും കേരളം ടൂറിസവും യോഗാ ടൂറിൽ കൈകോർക്കുന്നുണ്ട്. യോഗാ ടൂറിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ വന്നു തുടങ്ങി. ലോകത്തെ തന്നെ […]

വിനോദ സഞ്ചാര മേഖലയില്‍ എന്‍റെ ഉത്തരവാദിത്തവും കടമകളും പരിപാടി നാളെ

വിനോദ സഞ്ചാര സൗഹൃദ കോവളം എന്ന ലക്ഷ്യം വെച്ചുകൊണ്ട് കേരള ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും ഹോട്ടലുകളും ചേര്‍ന്ന് നടത്തുന്ന ‘വിനോദ സഞ്ചാര മേഖലയില്‍ എന്‍റെ ഉത്തരവാദിത്തവും കടമകളും’ പരിപാടി നാളെ കോവളത്തെ കെജെജെഎം ആനിമേഷന്‍ സെന്‍ററില്‍ നടക്കും. പരിപാടി എം വിന്‍സന്‍റ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോവളം ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ജീവനക്കാര്‍, ടൂറിസം ഗൈഡുകള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, കച്ചവടക്കാര്‍, തദ്ദേശവാസികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടാതെ […]

Tourism in Kerala to be exempted from harthals

Tourism industry is one which suffers the most due to the sudden and recurring harthals. In a decision coming as a great relief to the tourism industry, Chief Minister Pinarayi Vijayan said that the tourist sector will be exempted from the harthals and strikes at a whole-party meeting on Tuesday. The meeting led by Chief […]

കേരളത്തെ യോഗാ തലസ്ഥാനമാക്കാനൊരുങ്ങി യോഗാ അംബാസഡര്‍ ടൂര്‍

ലോകം കണ്ട ഏറ്റവും വലിയ യോഗാ പര്യടനത്തിനു കേരളം വേദിയാകുന്നു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) യാണ് പത്തു ദിവസത്തെ യോഗാ ടൂര്‍ സംഘടിപ്പിക്കുന്നത്. ടൂറിന് ജൂണ്‍ 14ന് തുടക്കമാകും. രാജ്യാന്തര യോഗാ ദിനമായ ജൂണ്‍ 21ന് കൊച്ചിയില്‍ വിപുലമായ യോഗാ പ്രദര്‍ശനത്തോടെ പര്യടനം സമാപിക്കും.  കേന്ദ്ര ആയുഷ് മന്ത്രാലയവുമായും സംസ്ഥാന ടൂറിസം വകുപ്പുമായും സഹകരിച്ചാണ് പരിപാടി. കേരളം യോഗയുടെ ജന്മസ്ഥലമെന്നു വിശ്വസിക്കുന്നവരുണ്ട്. നവീന ശിലായുഗ കാലഘട്ടത്തിലെ മുനിയറകള്‍ ഇതിനു തെളിവായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. […]

AYUSH minister to inaugurate ATTOI’s Yoga Ambassador’s Tour

ATTOI (Association of Tourism Trade Organizations, India), in association with Ministry of Ayush and Kerala Tourism, is organising a tour of yoga professionals from across the world to the birthplace of yoga. The 10-day educational tour, Yoga Ambassadors Tour, is organised as part of the various programmes organised by the ministry on the International Yoga Day […]

തീരനിയമ ഇളവ്; സ്വാഗതം ചെയ്ത് ടൂറിസം മേഖല

തീ​ര​ദേ​ശ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തിയ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ തീരുമാനത്തെ സ്വാഗതം ചെയ്തു വിനോദ സഞ്ചാര മേഖല. തീരുമാനം കടലോര- കായലോര ടൂറിസത്തിന് ഉണര്‍വേകുമെന്ന് അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്) പറഞ്ഞു. കടലോരങ്ങളിലും കായലോരങ്ങളിലും നിരവധി ടൂറിസം പദ്ധതികളാണ് തീര പരിപാലന അതോറിറ്റിയുടെ അനുമതി കാത്തു കിടക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇവയ്ക്കുള്ള തടസങ്ങള്‍ നീങ്ങും. വസ്തുതകള്‍ ഉള്‍ക്കൊണ്ടുള്ളതാണ് മന്ത്രാലയ തീരുമാനമെന്ന് അറ്റോയ് പ്രസിഡന്റ് പികെ അനീഷ്‌ കുമാറും സെക്രട്ടറി ശ്രീകുമാര മേനോനും […]

Arab Tour Operator’s award for Tourism News Live

Tourism News Live, the 24X7 dedicated tourism news portal, has received “Best Innovative Idea” award from the Association for Arab Tour Operators (AATO). Anish Kumar PK, President, ATTOI, received the award from Kerala Minister for Tourism, Kadakampally Surendran at a function held in Crowne Plaza, Kochi. Tourism News Live, the first integrated news portal discussing positive […]

ടൂറിസം ന്യൂസ് ലൈവിന് പുരസ്കാരം; അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് അവാര്‍ഡ് സമ്മാനിച്ചത് ടൂറിസം മന്ത്രി

ടൂറിസം രംഗത്തെ നൂതനാശയത്തിനുള്ള അസോസിയേഷന്‍ ഫോര്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് പുരസ്കാരം ടൂറിസം ന്യൂസ് ലൈവിന്. കൊച്ചി ക്രൌണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് പുരസ്കാരം അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യ(അറ്റോയ്) പ്രസിഡന്റ് പികെ അനീഷ്‌ കുമാര്‍ ഏറ്റുവാങ്ങി. അറ്റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് ടൂറിസം ന്യൂസ് ലൈവ്. ടൂറിസം രംഗത്തെ ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടല്‍ എന്ന നിലയിലാണ് പുരസ്കാരം . ചടങ്ങില്‍ അറബ് ടൂര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കേരളത്തെക്കുറിച്ച് […]