അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്‌സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത് യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക് കോവളത്തെ പ്രഭാതം പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ […]
Category Archives: Special Page Headline
Shripad Yesso Naik, Minister of State, (I/C), Ministry of AYUSH Government of India has inaugurated the Yoga Ambassador’s Tour at Leela Convention Centre in Thiruvananthapuram today. Inaugurating the event the minister told that he is very happy that ATTOI and Kerala Tourism took the concept of a yoga tour and execute it with such grandeur. “Kerala’s […]
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യോഗാ വിദഗ്ധരുടെ പര്യടനത്തിനും ശില്പശാലയ്ക്കും ഗംഭീര തുടക്കം . കോവളം ലീല റാവിസില്‍ കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക് പ്രഥമ യോഗാ അംബാസഡര്‍ ടൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗാ ടൂറിന്റെ സംഘാടകരായ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ പ്രസിഡന്റ് പികെ അനീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍, […]
ഞാന്‍ കരീറ്റ സ്വദേശം ഫിന്‍ലന്റിലാണ്. കരീറ്റയുടെ നിറഞ്ഞ ചിരിയില്‍ മനസിലാക്കാം കേരളം അവര്‍ക്ക് നല്‍കിയ സന്തോഷത്തിനെക്കുറിച്ച്. യോഗയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കരീറ്റ പറയുന്നത്… കഴിഞ്ഞ ഇരുപത് വര്‍ഷമായി ഞാന്‍ യോഗയുമായി ചങ്ങാത്തം കൂടിയിട്ട്. യോഗയെക്കുറിച്ച് എന്നാണ് കേട്ടു തുടങ്ങിയത് കൃത്യമായി എനിക്ക ഓര്‍മ്മയില്ല. എന്നാല്‍ 38 വയസ്സില്‍ എനിക്ക ക്യാന്‍സര്‍ പിടിപ്പെട്ടു മാരകാമായ ബ്രെയിന്‍ ക്യാന്‍സറായിരുന്നു. ഡോക്ടര്‍മാര്‍ ഒരു വര്‍ഷമെന്ന് ആയുസിന് വിധിയെഴുതിയ നാളുകള്‍. ജീവിതത്തില്‍ ഏറ്റവും തകര്‍ന്ന് പോയ ദിവസങ്ങളായിരുന്നു. രോഗം ഭേദമാക്കുന്നതിന് നിരവധി വഴികളെക്കുറിച്ച് ഒരുപാട് […]
The much-awaited Neelakurinji (Strobilanthes Kunthiana) season is almost here in Kerala and the state is expecting over 800,000 travellers to visit the picturesque hill station during July -October 2018 period. The Neelakurinji flowers will blossom after 12 years across the hills of Munnar in Idukki district during these months. Neelakurinji is commonly found across the […]
- 1
- 2




