ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍: തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്. തീരദേശഗ്രാമങ്ങളില്‍ വൈഫൈ. കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ തുടങ്ങും. സപ്ലൈകോ നവീകരണത്തിന് എട്ടു കോടി. ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. 20 കോടി നീക്കിവെച്ചു. കുടുംബശ്രീ വഴി കോഴിയിറച്ചി പദ്ധതി പ്രോത്സാഹിപ്പിക്കും. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി. മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയിലും ആര്‍സിസി മാതൃകാ ആശുപത്രി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബാംബൂ […]
Author Archives: Tourism News live
It was a proud moment for Subash Palekar, a farmer in Belora village in the district of Amaravati, Maharashtra, after winning Padmashri for his Zero Budget Natural Farming Model back in 2016. Subash Palekar, a BSc graduate in Agriculture, was known as ‘Krishi ka Rishi’ by fellow farmers. Palekar had always kept this in mind […]
വയനാട്ടിലേക്ക് തുരങ്കപാത വരുന്നു. ആറര കിലോമീറ്റര്‍ മലതുരന്ന് കടന്നുപോവുന്ന തുരങ്കപാത ജില്ലയുടെ കിഴക്കന്‍ മലയോരത്താണ് വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപോയില്‍- കള്ളാടി- മേപ്പാടി റോഡിലാണ് തുരങ്കത്തിന് സാധ്യത. മുത്തപ്പന്‍പുഴയ്ക്കു സമീപം സ്വര്‍ഗംകുന്നില്‍ നിന്ന് ആരംഭിച്ച് മേപ്പാടിയിലെ കള്ളാടിയില്‍ ചെന്നുചേരുന്ന തുരങ്കപാതയാണ് ലക്ഷ്യമിടുന്നത്. തുരങ്കപാത കടന്നുപോകുന്ന സ്ഥലങ്ങളിലെ വനത്തിനോ വന്യജീവികള്‍ക്കോ പ്രയാസമുണ്ടാക്കാത്ത പദ്ധതി ആയതിനാല്‍ പാരിസ്ഥിതിക അനുമതി ലഭിക്കാന്‍ എളുപ്പമാണ്. സമുദ്രനിരപ്പില്‍ നിന്നും 950 മീറ്റര്‍ ഉയരമുള്ള പ്രദേശമാണ് സ്വര്‍ഗംകുന്ന്. ഇരുവഞ്ഞിപ്പുഴ കടന്ന് കുണ്ടന്‍തോട് വഴി ഒന്നരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ […]
സ്വപ്‌നം കാണുന്നവന്റെ കലയാണ് സിനിമ. അങ്ങനെയൊരു സ്വപ്‌നവുമായി സജുമോന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുകയാണ്. ആഢംബര മാളുകളില്‍ മാത്രം പ്രദര്‍ശിപ്പിക്കുന്ന 12 ഡി ചിത്രങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന മൂവബിള്‍ തീയറ്ററുമായി. മാളുകളിലെ സജ്ജീകരണങ്ങളേക്കാളും ദൃശ്യ വിസ്മയം തീര്‍ക്കുകയാണ് അരൂര്‍ സ്വദേശികളായ സജുമോനും ഷീബയും തങ്ങളുടെ സഞ്ചരിക്കുന്ന 12 ഡി തിയേറ്റര്‍ കൊണ്ട്. ഇരുട്ട് മുറിയില്‍ തെളിയുന്ന വര്‍ണ്ണ ചിത്രങ്ങള്‍ ഇന്നും എല്ലാവര്‍ക്കും അതിശയമാണ്. എന്നാല്‍ ചലിക്കുന്ന ചിത്രങ്ങള്‍ക്ക് ഒപ്പം നമ്മളും കൂടി ചലിക്കുന്നു. കഥയിലെ കഥാപാത്രം അഗാധമായ […]
സിംഗപ്പൂർ എയർലെൻസിന്റെ പ്രാദേശിക വിഭാഗമായ സിൽക്ക് എയർ ഫെബുവരി 2 മുതൽ നാല് വരെ തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലിൽ സ്മാർട്ട് ട്രാവലേഴ്‌സ് എക്സ്പോ നടത്തുന്നു . ഈ എക്സ്പോയിൽ ലോകത്തിലെ പ്രധാനപ്പെട്ട ട്രാവൽ പാർട്ടർമാരെയും ടൂർ ഓപ്പറേറ്റർ മാരെയും നഗരത്തിലെ ഒറ്റ കൂരക്കു കീഴിൽ എത്തിക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇവിടെനിന്നും സന്ദർശകർക്ക് ആകർശകങ്ങളായ നിരക്കുകളും ട്രാവൽ പാക്കേജുകളും ലഭിക്കും. സിംഗപ്പൂർ എയർലെൻസ് , സിൽക്ക് എയർ നെറ്റ് വർക്കുമായി ചേർന്നുള്ള സൗത്ത് – ഈസ്റ്റ് ഏഷ്യ , ജപ്പാൻ […]
Forest fire engulfed 10 hectares of Silent Valley buffer zone, triggering panic and causing extensive damages to trees, shrubs and the animal population. Authorities said the massive fire broke out in the buffer zone was controlled by Wednesday afternoon. Frequent fires during the summers is a common scene in Silent Valley. Though the authorities have […]
Kenya is all set for the ‘Maesabit-Lake Turkana Cultural Festival’ which is into its 12th year. The event, to be held at Loyangalani town, is a celebration of a cluster of 14 communities that form a larger unity of Marsabit County’s total strength. The event, started in 2008 and conducted annually at Lake Turkana from […]
കാറുകളില്‍ ഡ്രൈവര്‍ക്ക് മുന്നിലായി മൊബൈല്‍ ഫോണ്‍ ഘടിപ്പിക്കാനുള്ള ഉപകരണം ഇവിടെ സാധാരണമാണ്.എന്നാല്‍ ഒമാനില്‍ ഇത്തരം കാറിന് പിടിവീഴും.15 ഒമാന്‍ റിയാലും ഒരു ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. മാര്‍ച്ച് 1നു പുതിയ ചട്ടം നിലവില്‍ വരുമെന്ന് ഒമാന്‍ പൊലീസ് അറിയിച്ചു. നാവിഗേഷനോ മെസ്സേജ് നോക്കാനോ ഫോണ്‍ വിളിക്കാനോ അടക്കം ഡ്രൈവിംഗി നിടെ എന്തിനുപയോഗിച്ചാലും അശ്രദ്ധക്ക് ഇടയാക്കുന്നതാണെന്ന് ഒമാന്‍ പൊലീസ് വ്യക്തമാക്കി . സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍,ഉച്ചത്തില്‍ പാട്ട് വെച്ച് കാറോടിക്കുന്നവര്‍,ആംബുലന്‍സിനെയോ സുരക്ഷാ വാഹനങ്ങളെയോ പിന്തുടരുന്നവര്‍, സ്റ്റിയറിംഗ് പിടിക്കാതെ ഓടിക്കുന്നവര്‍ […]
വേനല്‍ കടുത്തതോടെ സൈലന്‍റ് വാലി ബഫര്‍സോണ്‍ മലനിരകളില്‍ കാട്ടുതീ പടര്‍ന്നു. കിലോമീറ്ററുകളോളം പടര്‍ന്നു പിടിച്ച കാട്ടുതീ വന്യജീവികള്‍ക്കും ജൈവ സമ്പത്തിനും നാശമുണ്ടാക്കി. മലമുകളിലെ ഏറ്റവും മുകളിലാണ് തീ പടര്‍ന്നത്. പാറക്കെട്ടുകളും പുല്ലും നിറഞ്ഞ പ്രദേശമാണിത്. കാട്ടുതീ കൂടുതല്‍ പടര്‍ന്നാല്‍ മണ്ണൊലിപ്പും മലയിടിച്ചും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണവിധേയമാക്കാന്‍ വനം വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. പത്തിലധികം ഹെക്ടര്‍ വനഭൂമി അഗ്നിക്കിരയായെന്ന് അധികൃതര്‍ അറിയിച്ചു. തീ നിയന്ത്രിക്കാന്‍ വനം വകുപ്പ് നടപടി ഊര്‍ജിതമാക്കുമെന്ന് ഡി.എഫ്.ഒ വി.പി. ജയപ്രകാശ് […]
രാജ്യത്തെ വായു ഗുണനിലവാരസൂചികയില്‍ വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട 26ആണ്.ജില്ലയിലെ കണക്ക്. ഗുണനിലവാരസൂചികയില്‍ 60 വരെ സുരക്ഷിത മേഖലയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണം തൃശ്ശൂര്‍ ജില്ലയിലാണ്. മലിനീകരണം 60ല്‍ കൂടുതല്‍ രേഖപെടുത്താത്ത ഏക സംസ്ഥാനം കേരളമാണ്. പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ 2016ലെ വിവരങ്ങള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മെച്ചമാണ്.280 നഗരങ്ങളിലെ വായുവിലെ വിഷകണമായ പി.എം 10ന്റെ തോത് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മുന്‍വര്‍ഷത്തെ കണക്കുമായി […]
ഒന്നുമില്ലായ്മയില്‍ നിന്ന് കോടിപതിയിലേക്കെത്തിയ തൂത്തുകുടി സ്വദേശി പ്രേം ഗണപതി എന്ന ബിസിനസുകാരന് പറയാനുള്ളത് സ്വപ്നങ്ങളുടെയും കഠിനാധ്വാനാത്തിന്‍റെയും കഥയാണ്. പ്രേം ഗണപതി പത്താംക്ലാസില്‍ പടിക്കുമ്പോള്‍ കൃഷിയില്‍ നഷ്ടം സംഭവിച്ച് അച്ഛന്‍റെ സമ്പാദ്യമെല്ലാം നഷ്ട്മായി. വീടിന്‍റെ ഭാരം സ്വന്തം ചുമലിലായപ്പോള്‍ പണം സമ്പാദിക്കാനായി പ്രേം നാടുവിട്ടു. ഭാഷ അറിയാത്ത നാട്ടിലൂടെ ജോലിക്കായി അലഞ്ഞുനടന്നു. പതിനേഴാം വയസ്സിലാണ് മുംബൈയിലേക്ക് ചേക്കേറിയത്. ജോലിതേടിയുള്ള അലച്ചിലിനൊടുവില്‍ ബേക്കറിയില്‍ ജോലി കിട്ടി. രണ്ടു വര്‍ഷം അവിടെ ജോലിയെടുത്തു. പിന്നീട് പലയിടത്തും ഹോട്ടലുകളിലും പിസാ ഡെലിവറി ബോയ് […]
Finance Minister Arun Jaitley delivered his fifth budget today. Here’s a look at what’s in it for tourism… Proposal to develop 10 prominent tourist destinations as Iconic tourism destinations and two tourist areas under the Swades Darsan – Rs 1100 crore Proposal to develop 10 prominent tourist destinations as Iconic tourism destinations and the development […]
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ടൂറിസം മേഖലയിലെ പദ്ധതികള്‍ക്ക് നീക്കിവെച്ച പണത്തിന്‍റെ വിശദാംശങ്ങള്‍ പത്തു സ്ഥലങ്ങളെ ഇന്ത്യന്‍ ടൂറിസത്തിന്‍റെ മുഖമാക്കാനും രണ്ട് ടൂറിസം മേഖലകള്‍ വികസിപ്പിക്കാനും അടക്കം സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് 1100കോടി രൂപ പത്തു തീര്‍ഥാടന കേന്ദ്രങ്ങളേയും മൂന്നു പൈതൃക കേന്ദ്രങ്ങളെയും വികസിപ്പിക്കുന്നത് അടക്കം പ്രസാദ പദ്ധതിക്ക് 150 കോടി അഞ്ച് സംരക്ഷിത സ്മാരകങ്ങളില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ തുടരാനും , 4 തുറമുഖങ്ങളിലും 25 റയില്‍വേ സ്റ്റേഷനുകളിലും കൊങ്കണ്‍ പാതയിലെ മൂന്നു സ്റ്റേഷനുകളിലും അടിസ്ഥാന […]
Finance Minister Arun Jaitley delivered his fifth budget today. Here’s a look at what’s in it for tourism… Proposal to develop 10 prominent tourist destinations as Iconic tourism destinations Govt is developing infrastructure in border areas, which is expected to help tourism in the boarder areas Proposed construction of new tunnel in Se-La Pass in […]
ന്യൂഡല്‍ഹി : ആദായ നികുതി നിരക്കില്‍ മാറ്റമില്ല. നിലവിലെ നികുതി നിരക്ക് തുടരും .2.5 ലക്ഷം വരെ നികുതിയില്ല.2.5ലക്ഷം മുതല്‍ 5ലക്ഷം വരെ 5% എന്നത് തുടരും. മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിനും പോസ്റ്റ് ഓഫീസുകളിലെ 50,000രൂപവരെ നിക്ഷേപത്തിനും നികുതി ഒഴിവാക്കി.ചികിത്സാ ചെലവിലും യാത്രാ ബത്തയിലും 40000 രൂപയുടെ വരെ ഇളവുകള്‍.ആരോഗ്യ- വിദ്യാഭ്യാസ സെസ് മൂന്നില്‍ നിന്നു 4%ആയി ഉയര്‍ത്തി.250 കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി 25%ആയി തുടരും. നികുതി ഇളവിനുള്ള നിക്ഷേപ പരിധി […]














