Tag Archives: keralalegislatureassembly

കേരള ബജറ്റ്: ഒറ്റനോട്ടത്തില്‍

ധനമന്ത്രി തോമസ്‌ ഐസക് അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍: തീരദേശത്തിനായി 2000 കോടിയുടെ പാക്കേജ്. തീരദേശഗ്രാമങ്ങളില്‍ വൈഫൈ. കെഎസ്എഫ്ഇയുടെ കീഴില്‍ എന്‍ആര്‍ഐ ചിട്ടികള്‍ തുടങ്ങും. സപ്ലൈകോ നവീകരണത്തിന് എട്ടു കോടി. ആലപ്പുഴയിലെ വിശപ്പുരഹിത നഗരം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. 20 കോടി നീക്കിവെച്ചു. കുടുംബശ്രീ വഴി കോഴിയിറച്ചി പദ്ധതി പ്രോത്സാഹിപ്പിക്കും. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500കോടി. മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. കൊച്ചിയിലും ആര്‍സിസി മാതൃകാ ആശുപത്രി. സ്കൂളുകളുടെ ഡിജിറ്റലൈസേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ബാംബൂ […]