വഴിയരികിൽ യുവാക്കൾക്കൊപ്പം ബാറ്റുവീശി സച്ചിന്‍

മുംബൈ നഗരത്തില്‍ വഴിയരികിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിൻ തെൻഡുൽക്കറിന്‍റെ വിഡിയോ വൈറലാകുന്നു. മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് സച്ചിൻ വഴിയരികിൽ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ ആരാധകരിലെത്തിച്ചത്.

നഗരത്തിലൂടെ കാറിൽ യാത്ര ചെയ്യുമ്പോള്‍ വഴിയരികിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ട സച്ചിൻ കാർ നിർത്തി അവർക്കൊപ്പം കൂടുകയായിരുന്നു. ആദ്യം സച്ചിനെ കണ്ട് അമ്പരന്ന യുവാക്കൾ പിന്നീട് സച്ചിനൊപ്പം കളിക്കാന്‍ കൂടി.

യുവാക്കളുടെ പക്കൽനിന്നു ബാറ്റുവാങ്ങി ‘ക്രീസിലെ’ത്തിയന്‍ സച്ചിൻ, ഒന്നു രണ്ടു പന്തുകൾ നേരിടുന്നുമുണ്ട്. കളി കഴിഞ്ഞ് യുവാക്കള്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത് താരം മടങ്ങി.

വീഡിയോ കാണാം

3 thoughts on “വഴിയരികിൽ യുവാക്കൾക്കൊപ്പം ബാറ്റുവീശി സച്ചിന്‍”

  1. JamesNup says:

    The hint of this terpene commingling – [url=https://terpenewarehouse.com/collections/citrus-terpenes ]limonene terpenes[/url] is exceedingly sanitary and true to life, not too heady but mollify noticeable in the most way. It blends smoothly and adds a much control superiors flavor diagram without oppressive all things else. Equanimous a small amount makes a difference, which says a plight with reference to the quality. The packaging was secure, shipping was rakish, and the whole happening felt reliable. Unquestionably sound produce and one I’d happily order again.

  2. Willardlom says:

    The CBD collection – [url=https://www.tillmanstranquils.com/products/relief-gummies ]cbd gummies for pain relief[/url] offers a assortment of formats that please exceptional preferences, and each one feels well executed. The unguent appears blameless and consistent, the packaging materials feel sturdy, and the connivance is simple besides elegant. The products are quiet to stock and travel with, thanks to obvious lids and compact sizing. Inclusive, the kind delivers a polished and carefully crafted sample without unrequired extras.

  3. TravisDak says:

    The [url=https://www.nothingbutcanna.net/collections/thc-gummies ]thc gummies delta 9[/url] arrived highly protected, with healthy wrapping and sharp instructions included. The whole kit was organized neatly stomach the chest, which мейд the unboxing encounter satisfying and polished.

Leave a Reply

Your email address will not be published. Required fields are marked *