എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായിക്കുന്ന സ്‌കില്‍ നെക്സ്റ്റിന് പ്രോഗ്രാമിന് ബി എം ഡബ്ല്യു ഗ്രൂപ്പ് തുടക്കം കുറിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെന്നൈ നിര്‍മാണശാലയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെ സമ്മാനമാണ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പനിയുടെ പുതിയ കാല്‍വെയ്പ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സാനിധ്യത്തിലാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചത്.

എന്‍ജിനിയറിങ് ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബിഎംഡബ്യു എന്‍ജിനും മറ്റും അടുത്തറിയാന്‍ പ്രാക്ടിക്കല്‍ പഠനത്തിനായി വിട്ടു നല്‍കുന്നതാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം. കമ്പനിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ സച്ചിനൊപ്പം അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും ചേര്‍ന്ന് അസംബിള്‍ ചെയ്ത എന്‍ജിനും ട്രാന്‍സ്മിഷനും അനാവരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ രാജ്യത്തെ വിവിധ എന്‍ജിനിയറിങ് ടെക്നിക്കല്‍ കോളേജുകളിലേക്ക് 365 ബിഎംഡബ്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും സൗജന്യമായി നല്‍കും.
ക്രിക്കറ്റിനെക്കുറിച്ച് വായന മാത്രമായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലായിരുന്നു, കളി എന്റെ കൈകളിലെത്തിയതോടെയാണ് എല്ലാ യാഥാര്‍ഥ്യമായത്. അതുപോലെ തന്നെ വിദ്യാര്‍ഥികള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ സ്‌കില്‍ നെക്സ്റ്റ് പ്രാക്ടിക്കല്‍ ട്രെയിനിങ് സഹായിക്കും-സച്ചിന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താന്‍ മികച്ചൊരു അവസരമായിരിക്കും ഇത്, രാജ്യത്തെ ഓട്ടോമോട്ടീവ് എന്‍ജിനിയറിങ് വൈദഗ്ധ്യം വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായിരിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.





The atmosphere of this terpene fuse – strawberry kiwi vape juice is exceedingly good and ingenuous, not too strong but still unmistakable in the overcome way. It blends smoothly and adds a much bettor flavor chart without overpowering all things else. Equanimous a elfin amount makes a contradistinction, which says a lot fro the quality. The packaging was secure, shipping was faithful, and the sound experience felt reliable. Actually sound outcome and everyone I’d cheerfully uncalled-for again.
The thc gummies indica arrived spectacularly protected, with assured wrapping and clear instructions included. Everything was organized neatly stomach the chest, which made the unboxing encounter filling and polished.