ഷവോമി റെഡ്മി 5 സ്മാര്‍ട്‌ഫോണ്‍ ഈ മാസം 14ന് ഇന്ത്യയില്‍ അവതരിപ്പിക്കും. എങ്കിലും ഫോണിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഷവോമി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആമസോണ്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഉല്‍പ്പന്നമായിരിക്കും റെഡ്മി 5. ഫോണിന് വേണ്ടി പ്രത്യേകം പേജ് തന്നെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറെ സ്വീകാര്യത നേടിയ റെഡ്മി 4 സ്മാര്‍ട്‌ഫോണിന്‍റെ തുടര്‍ച്ചക്കാരനാണ് റെഡ്മി 5. കഴിഞ്ഞ ഒരാഴ്ചയായി റെഡ്മി 5ന്‍റെ ടീസറുകള്‍ കമ്പനി സോഷ്യല്‍ മീഡിയവഴി പുറത്തുവിട്ടിരുന്നു. ഫോണിന്‍റെ പേര് പുറത്തുവിടാന്‍ കമ്പനി തയ്യാറായിരുന്നില്ല. എന്നാല്‍ റെഡ്മി […]

