കേരളത്തിൽ നിന്നും അവധിക്കാല പ്രത്യേക എ.സി ട്രെയിൻ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ച് ഐ.ആർ.സി.ടി.സി. മൂന്നു ടൂര്‍ പാക്കേജുകളാണ് റെയില്‍വേ പ്രഖ്യാപിച്ചത്. കുളു– മണാലി (ഡൽഹി- ആഗ്ര- അമൃത്സർ- മണാലി- കുളു- ചണ്ഡിഗഡ്), കാശ്മീർ (ഡൽഹി- ആഗ്ര- അമൃത്സർ- ശ്രീനഗർ-ഗുൽമാർഗ്- സോൻമാർഗ്), ഡാർജിലിങ്– ഗ്യാങ്ടോക് (അക്ക്വാലി-ബോറാ ഗുഹകൾ- ഗ്യാങ്ടോക്- ചാങ്ങു- ഡാർജിലിങ്- ടൈഗർഹിൽ- കൊൽക്കത്ത) എന്നിവിടങ്ങളിലേയ്ക്കാണ് ടൂര്‍ പാക്കേജ്. കുളു– മണാലി പാക്കേജിന് 43,500 രൂപ മുതലാണു ടിക്കറ്റ് നിരക്ക്. കാശ്മീര്‍ പാക്കേജിന് 42,800 രൂപ മുതലും ഡാർജിലിങ്– […]

