Tag Archives: toilets

റെയിൽവെ സ്​റ്റേഷനുകള്‍ വഴി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും

രാജ്യ​ത്തെ റെയിൽവെ സ്​റ്റേഷനുകള്‍ വഴി ഇനി സാനിറ്ററി നാപ്​കിനും ഗർഭ നിരോധന ഉറകളും ലഭിക്കും. റെയിൽവെ സ്​റ്റേഷ​ന്‍റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂ​ടെയാണ്​ ഇവ ലഭിക്കുക. യാത്രക്കാർക്കു മാത്രമല്ല, പരിസര പ്രദേശങ്ങളിലുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന്​ റെയിൽവെ ബോർഡ്​ അംഗീകാരം നൽകിയ പുതിയ ശൗചാലയ നയത്തിൽ വ്യക്തമാക്കുന്നു. മതിയായ ശുചീകരണ സൗകര്യങ്ങളുടെ അപര്യാപ്​തത മൂലം സ്​റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകൾ തുറസ്സായ സ്​ഥലങ്ങളിൽ മലവിസർജ്ജനം നടത്തുന്നതു മൂലമുണ്ടാകുന്ന​ ഗുരുതരമായ ആരോഗ്യപ്രശ്​നങ്ങൾക്ക്​ പരിഹാരമായി​ റെയിൽവെ സ്​റ്റേഷന്​ അകത്തും പുറത്തും […]