Tag Archives: summer sale

വമ്പന്‍ സമ്മര്‍ സെയില്‍സ് ഓഫറുമായി ആമസോണ്‍

ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ്ങിന് പിന്നാലെ വമ്പന്‍ ഓഫറുമായി ആമസോണും രംഗത്ത്. ബിഗ് ഷോപ്പിങ്ങിന്റെ ഓഫര്‍ ദിവസങ്ങളായ മെയ് 13 മുതല്‍ 16 വരെയാണ് ആമസോണും ‘സമ്മര്‍ സെയില്‍ ഓഫര്‍’ പ്രഖ്യാപിച്ചിരിക്കുന്നത്. മൊബൈല്‍ഫോണ്‍, ആക്സസറീസ്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഡ്രെസ്സുകള്‍, ടി.വി തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ വലിയ വിലക്കുറവ് വാഗ്ദാനം ചെയ്താണ് ആമസോണിന്റെ സമ്മര്‍ സെയില്‍. കൂടാതെ കാഷ് ബാക്ക് ഓഫറുകളും ഫീസില്ലാതെ ഇ.എം.ഐ സൗകര്യങ്ങളും എക്സ്ചേഞ്ച് സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 1,000 ബ്രാന്‍ഡുകളിലായി 40,000 ഡീലുകള്‍ സമ്മര്‍ സെയിലില്‍ ലഭ്യമാവുമെന്ന് കമ്പനി […]