Tag Archives: sleeping pods in dubai shopping mall

ദുബൈ മാളില്‍ ഇനിയൊന്നു വിശ്രമിക്കാം

ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളുകളില്‍ ഒന്നായ ദുബൈ മാളില്‍ ഇനി ഉറങ്ങാനുള്ള സൗകര്യവും. ഷോപ്പിങ്ങിനിടെ ഒന്നു ഉറങ്ങണം എന്നു തോന്നിയാലോ, ക്ഷീണം അനുഭവപ്പെട്ടാലോ വിശ്രമിക്കാന്‍ മാളില്‍ സ്ലീപ്പിംഗ് പോഡ് ലോഞ്ച് ലഭിക്കും. ലോവര്‍ ഗ്രൌണ്ട് ലെവലില്‍ പാര്‍ക്കിംഗ് സ്ഥലത്തോട് ചേര്‍ന്നാണ് പോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിമാനത്തിലെ സുഖകരമായ ഉറക്കത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് സ്ലീപിംഗ് പോഡ് ലോഞ്ചിലുള്ളത്. രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍, ചാര്‍ജിംഗ് സോക്കറ്റ് എന്നിവ പോഡില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ വന്നാല്‍ അടിയന്തരമായി ബന്ധപ്പെടാനുള്ള […]