Tag Archives: samsung 20-20 carnival

ആമസോണില്‍ സാംസങ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കിഴിവ്

ആമസോണില്‍ സാംസങ് 20-20 കാര്‍ണിവല്‍ ആരംഭിച്ചു. ഇന്നലെ തുടങ്ങി 21 വരെ നടക്കുന്ന പ്രത്യേക വില്‍പനയില്‍ ഗാലക്‌സി എ 8 പ്ലസ്, ഗാലക്‌സി ഓണ്‍ 7 പ്രൈം, ഗാലക്‌സി ഓണ്‍ 7 പ്രോ, ഗാലക്‌സി നോട്ട് 8 ഉള്‍പ്പടെയുള്ള സ്മാര്‍ട്‌ഫോണുകള്‍ 5000 രൂപവരെ വിലക്കിഴിവ് ലഭിക്കും. 34,990 രൂപ വിലയുള്ള സാംസങ് ഗാലക്‌സി എ 8 പ്ലസ് 29,990 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി ഓണ്‍ 7 പ്രൈം (32ജിബി)ന്‍റെ വില 12,990 രൂപയില്‍ നിന്നും 9,990 രൂപയിലേക്കെത്തി. […]