Tag Archives: S3 Cabs

ഊബറിനും ഒലയ്ക്കും വെല്ലുവിളിയുമായി എസ് 3 ക്യാബ്‌സ് വരുന്നു

മുംബൈ നഗരത്തില്‍ പുതിയ ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് – ‘എസ് 3 ക്യാബ്‌സ്’ അടുത്ത ആഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാടനം ചെയ്യും. ഭാരത് ഗ്രൂപ് എന്ന ചരക്കുഗതാഗത (ലോജിസ്റ്റിക്‌സ്) കമ്പനിയാണ് നടത്തിപ്പുകാര്‍. ഡ്രൈവര്‍മാര്‍ക്ക് മികച്ച പ്രതിഫലം നല്‍കും. തിരക്ക് അനുസരിച്ച് യാത്ര നിരക്കു കൂടുന്ന സര്‍ജ് പ്രൈസിങ് ഉണ്ടാവില്ല. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) പദ്ധതിയായാണ് ആപ് അധിഷ്ഠിത ക്യാബ് സര്‍വീസ് തുടങ്ങുന്നതെന്ന് ഭാരത് ഗ്രൂപ് വ്യക്തമാക്കി. ഈയിടെ നടന്ന ഒല, ഊബര്‍ […]