In order to ensure quality of services, Kerala Tourism is bringing out a classification system for enterprises practicing Responsible Tourism by May 2018. The pilot project was launched in Kovalam, Kumarakom, Thekkady, and Wayanad in 2008, and is now getting ready to implement in all the 14 districts in Kerala. Responsible Tourism Mission has worked out a […]
Tag Archives: Responsible Tourism
വടക്കന് കേരളത്തിലെ കണ്ണൂര്, കാസര്കോട് ജില്ലകളിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിലെ കാഴ്ച്ചകളുടെ ചിത്രീകരണം പൂര്ത്തിയായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല് സഞ്ചാരികളെ എത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ള ടൂറിസം കേന്ദമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മലയോര പ്രദേശങ്ങളില് ടൂറിസം നടപ്പിലാക്കുകയും അതിന്റെ ഗുണം സാധാരണക്കാര്ക്ക് ലഭിക്കുകയും വേണം. ഗ്രാമീണ ജനങ്ങളുടെ ജീവിതം സഞ്ചാരികള്ക്ക് അടുത്തറിയാനുള്ള അവസരവും ഇതുമൂലം ലഭിക്കും. കൃഷിയിടങ്ങള്, വിവിധ തരം […]
കൊല്ലം ജില്ലയില് ഉത്തരവാദിത്ത ടൂറിസം ആരംഭിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്, കുടുംബശ്രീ പ്രവര്ത്തകര്, കര്ഷകര്, കരകൗശല ഉല്പാദകര്, പരമ്പരാഗത തൊഴിലാളികള്, കലാകാരന്മാര്, ഫാംസ്റ്റോ, ഹോംസേറ്റോ സംരംഭകര്, ഗൈഡുകള് തുടങ്ങിയവര്ക്കായി ടൂറിസം വകുപ്പ് ഏകദിനശില്പശാല സംഘടിപ്പിക്കുന്നു. ഏപ്രില് 20ന് ചിന്നക്കടയിലെ ദി വൈദ്യ ഹോട്ടലില് നടക്കുന്ന ശില്പശാല എം. മുകേഷ് എം എല് എ ഉദ്ഘാടനം ചെയ്യും.ചടങ്ങില് ടൂറിസം ഡയറ്കടര് പി ബാലകിരണ് ഐ എ എസ്, ടൂറിസം സെക്രട്ടറി റാണി ജോര്ജ് എന്നിവര് പങ്കെടുക്കും. […]
Lionel Messi joins the World Tourism Organization to promote the value of responsible tourism. The UNWTO Secretary-General, Zurab Pololikashvili, appointed Messi as UNWTO Ambassador for Responsible Tourism at Camp Nou in Barcelona, after the F.C. Barcelona – Leganés match. “During my travels I have had the opportunity to know other cultures and societies as well […]
The Responsible Tourism (RT) Mission is crafting a new web portal which will enable art lovers to make online booking of performances. Performers will put up their work along with the details of the artists on the site. The portal is aimed at promoting local art forms, including dance, music, via online marketing. Artists who […]
International bloggers who are on a two-week long trip to Kerala reached Kochi today, as part of their visit to the renowned heritage site of Muziris. The first trip was to Kodungalloor to visit the Muziris Heritage project. The bloggers paid a visit to the famed synagogue at Chennamangalam, which is known for its traditional Kerala […]
Tourism minister Kadakampally Surendran will inaugurate ‘Jalayanam’ on March 24 at the Mampuzha Farm Tourism Centre in Olavanna, Calicut. ‘Jalayanam’ is aimed at developing farm and aquatic tourism initiatives and is expected to boost tourism in Kadalundi and Olavanna areas. Mampuzha, Chaliyar, Kaladundi rivers and its nearby areas are included in the project. The Mampuzha farm […]
Vembanad lake in Alappuzha, famed for its ornately carved traditional houseboats, is the centerpiece of Kerala’s tourist trade. Pollution is turning the largest wetland ecosystem in south India, Vembanad lake in Alappuzha into a weed-clogged swamp, hampering the recovery of tourism in the region. Cleaning up the lake is vital to tourism and referring to this […]
Kumarakom, chosen as one of the iconic destinations in India, needs collective effort to make it a world-class destination, opined Union Minister of State for Tourism KJ Alphons. He also pointed out that it can only be attained through the development of all panchayats in and around the Vembanad Lake. The minister was addressing a two-day […]
കോട്ടയം: കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രശംസനീയമെന്ന് കർണാടക സംഗീതജ്ഞ മാതംഗി സത്യമൂർത്തി. കേരളത്തിന്റെ കലാ-സാംസ്കാരിക-സാമൂഹിക മേഖലകളെ കോർത്തിണക്കി ഉത്തരവാദിത്ത ടൂറിസം മിഷന് നടത്തുന്ന പ്രവർത്തനങ്ങളെ മാതംഗി സത്യമൂർത്തി അഭിനന്ദിച്ചു. മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ അയ്മനത്ത് നടന്ന പ്രത്യേക ടൂറിസം ഗ്രാമസഭാ സമ്മേളനത്തിൽസംസാരിക്കുകയായിരുന്നു മാതംഗി സത്യമൂർത്തി. സംസ്ഥാന ടൂറിസം മേഖലയിലെ വികസനയത്നങ്ങള്ക്കു പിന്തുണ നല്കുമെന്നും മാതംഗി സത്യമൂര്ത്തി പറഞ്ഞു. അയ്മനം ഗ്രാമ പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും സംയുക്തമായാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. […]
In an effort that would push forward long-term sustainability measures in the Kerala tourism scenario, the state’s Responsible Tourism Mission has braced itself to help local communities in setting up as many as 1000 new home stays and 300 farm houses. With potential entrepreneurs from the tiny hamlet of Thiruvarppu in Kottayam (Kerala) having come […]
കോട്ടയം: കേരളത്തിന്റെ ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന് പ്രാദേശിക സമൂഹത്തെ സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുമായി ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. […]
വില്ലേജ് ലൈഫ് എക്സ്പീരിയന്സ് ടൂര് പാക്കേജിന്റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള് എത്തിത്തുടങ്ങി. സര്ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന് സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്, തേക്കടി, ബേക്കല്, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര് എക്സ്പീരിയന്സ് ടൂര് പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില് മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്ക്ക് പ്രവര്ത്തിക്കാം. ഓല മെടച്ചില്, വലവീശിയുള്ള മീന് പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, […]
വെബ്ഡസ്ക് മലരിക്കൽ വിനോദസഞ്ചാരകേന്ദ്രത്തിൽ ആരംഭിച്ച വയലോര-കായലോര ടൂറിസം ഫെസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറൻ പുഞ്ചപ്പാടങ്ങളുടെ പശ്ചാത്തലത്തിലുള്ള സൂര്യാസ്തമനം കാണുന്നതിനും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിനുമായി വിദേശികളടക്കം വലിയ ജനാവലിയാണ് മേളയിൽ പങ്കെടുക്കാനെത്തിയത്. പാതയോരത്ത് ഭക്ഷണശാലകളിൽ നാടൻവിഭവങ്ങൾ ഒരുക്കിയും ഉത്തരവാദിത്ത ടൂറിസത്തിന്റെ മികച്ച മാതൃകയാണ് ഇവിടെ തുടങ്ങിവച്ചിരിക്കുന്നത്. നാലുദിവസം നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും. വേമ്പനാട്ടുകായലിലെ വിവിധ തുരുത്തുകളിലൂടെ കാഴ്ച കണ്ടുള്ള ബോട്ടുയാത്രയും ഏർപ്പാടാക്കിയിട്ടുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡണ്ട് […]










