The Government of Kerala has finally decided to reopen spas and ayurvedic resorts in the state, which were closed for over nine months due to the novel coronavirus. The decision was announced by the state Tourism Minister Kadakampally Surendran. The spas, ayurvedic resorts, and other such facilities in Kerala, are now all set to welcome […]
Tag Archives: resort
A Resort in Wayanad is looking for a young and dynamic Operations Manager. Candidates who are willing to implement and improve their new concept “Soulful Experiences” can apply. Candidates should have a strong background in Food and Beverage (with a good knowledge of local and Indian cuisine) and should be willing to put extra efforts […]
മഞ്ഞപിത്ത രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞ റിസോര്‍ട്ട് ജീവനക്കാരന്റെ കുടുംബത്തിന് ടൂറിസം മേഖലിലെ കൂട്ടായ്മയിലൂടെ സമാഹരിച്ചത് 18 ലക്ഷം രൂപ. പൊട്ടന്‍കാട് സ്വദേശിയായിരുന്ന വി. ബി സുധീഷ് പളളിവാസലിലെ കുക്ക്‌മെയര്‍ റിസേര്‍ട്ടിലെ ഓപ്പറേഷന്‍ മാനേജറായിരുന്നു. മഞ്ഞപിത്തം ബാധിച്ചു മരിച്ച സുധീഷിന്റെ കുടുംബത്തെ സഹായിക്കാനായി മൂന്നാര്‍ മേഖലയിലെ റിസോര്‍ട്ട് സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൈത്തിരി എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. ഗ്രൂപ്പിന്റെ ലിങ്കുകളിലൂടെ കേരളത്തിലെ ടൂറിസം മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ജീവനക്കാര്‍, ട്രാലവല്‍ ഏജന്‍സികള്‍, ഡ്രൈവര്‍മാര്‍, ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകള്‍ […]
സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് പണി തുടര്‍ന്ന റിസോര്‍ട്ടിലെ നിര്‍മാണസാമഗ്രികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. പള്ളിവാസല്‍ വില്ലേജില്‍ രണ്ടാംമൈലിനു സമീപം ദേശീയപാതയോരത്ത് സര്‍വേനമ്പര്‍ 35/17, 19-ല്‍പ്പെട്ട ഭൂമിയിലാണ് വന്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണം നടക്കുന്നത്. പോലീസുദ്യോഗസ്ഥനായ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു കെട്ടിടംപണി. രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്റെ പരാതിയിന്മേല്‍ ഉടമയ്‌ക്കെതിരേ വെള്ളത്തൂവല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ വീണ്ടും കെട്ടിടം പണി തുടരുകയായിരുന്നു. ഭൂസംരക്ഷണസേന, മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ […]




