ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റിലയൻസ് ബിഗ് ടിവി വൻ ഓഫറുമായി രംഗത്ത്. അഞ്ഞൂറോളം ചാനലുകളാണ് ബിഗ് ടിവി നൽകുന്നത്. ഓഫർ പ്രകാരം എച്ച്.വി.ഇ.സി സെറ്റ് ടോപ് ബോക്സ് വാങ്ങുന്ന ഉപഭോക്താക്കൾക്കെല്ലാം പേ ചാനലുകള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം എച്ച്.ഡി ചാനലുകള്‍ ഒരു വര്‍ഷം ഫ്രീയായി ലഭിക്കും. ഇതിനുപുറമെ അഞ്ചു വര്‍ഷത്തേക്ക് ഫ്രീ ടു എയര്‍ ചാനലുകളും റീചാര്‍ജ് ചെയ്യാതെ ലഭിക്കും. ബിഗ് ടിവി സെറ്റ് ടോപ് ബോക്സിന്‍റെ ബുക്കിങ് തുടങ്ങി. ബിഗ് ടിവിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് […]

