Tag Archives: range rover evoque convertible to be launched in india this month

റേഞ്ച്​ റോവർ ഇവോക്​ കൺവെർട്ടബിൾ ഇന്ത്യയില്‍

റേഞ്ച്​ റോവറി​​ന്‍റെ ആദ്യ കൺവെർട്ടബിൾ മോഡൽ ഇന്ത്യയിലെത്തുന്നു. ഇവോക്കിന്‍റെ കൺവെർട്ടബിൾ മോഡൽ ഈ മാസം രാജ്യത്ത്​ അവതരിപ്പിക്കുമെന്ന്​ റേഞ്ച്​ റോവർ അറിയിച്ചു. ഇന്ത്യൻ വിപണിയിലെ ആദ്യ കൺവെർട്ടബിൾ എസ്.യു.വിയുമായിരിക്കും ഇവോക്​. 2018 ഇവോക്​ കൺവെർട്ടബിളാവും ഇന്ത്യയിൽ അവതരിപ്പിക്കുക. രണ്ട്​ വേരിയൻറുകളിലാവും ഇവോക്​ വിപണി കീഴടക്കാനെത്തുക. രണ്ട്​ ഡോറിൽ ചെറിയ ബൂ​ട്ടുമായാണ്​ കൺവെർട്ടബിൾ ഇവോക്​ എത്തുക. കാറിലെ 1998 സി.സി ഫോർ സിലിണ്ടർ എൻജിൻ 237 ബി.എച്ച്​.പി പവറും 340 എൻ.എം ടോർക്കും നൽകും. കറുപ്പ്​, ഒാറഞ്ച്​ നിറങ്ങളുടെ […]