Tag Archives: raid

ബിറ്റ് കോയിന്‍: ചില അക്കൌണ്ടുകള്‍ മരവിപ്പിച്ചു

;മുംബൈ : ബിറ്റ് കോയിന്‍ വിനിമയവുമായി ബന്ധപ്പെട്ട് സംശയാസ്പദ ഇടപാടുകള്‍ നടന്നെന്ന് കരുതുന്ന ചില അക്കൌണ്ടുകള്‍ ബാങ്കുകള്‍ മരവിപ്പിച്ചു.സസ്പെന്‍ഡ് ചെയ്യാത്ത അക്കൌണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. എസ്ബിഐ, ആക്സിസ് , എച്ച്ഡിഎഫ് സി, യെസ്, ഐസിഐസിഐ ബാങ്കുകളാണ് അക്കൌണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തത്. ബിറ്റ് കോയിന്‍ ഇടപാടുകാരായ നൂറുകണക്കിന് പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. ക്രിപ്റ്റോകറന്‍സി ഇടപാട് നടത്തുന്ന എക്സ്ചെയ്ഞ്ചുകളില്‍ രാജ്യവ്യാപകമായി നടത്തിയ പരിശോധനയെത്തുടര്‍ന്നാണ്‌ നടപടി. 17 മാസത്തിനിടെ 22,400 കോടി രൂപയുടെ ഇടപാടാണ് ക്രിപ്റ്റോ എക്സ്ചെഞ്ചുകളില്‍ […]