Tag Archives: qatar airways flights

ഖത്തര്‍ എയര്‍വെയ്സിന്‍റെ വിമാനക്കമ്പനി ഇന്ത്യയില്‍; നടപടി പുരോഗമിക്കുന്നു

ഇ​​ന്ത്യ​​യി​​ൽ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ് തുടങ്ങാനുള്ള നടപടി ഉടന്‍ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സ്​ സി ​​ഇ ഒ ​​അ​​ക്ബ​​ർ അ​​ൽ ബാ​​കി​​ര്‍. ടൈം​​സ്​ ഓ​​ഫ് ഇ​​ന്ത്യ​​യാ​​ണ് ഇ​​ക്കാ​​ര്യം പു​​റ​​ത്തു വി​​ട്ട​​ത്. വ്യോ​​മ​​യാ​​ന മേ​​ഖ​​ല​​യി​​ലെ നൂ​​റു ശ​​ത​​മാ​​നം വി​​ദേ​​ശ​​നി​​ക്ഷേ​​പ​​മെ​​ന്ന കേ​​ന്ദ്ര​​സ​​ർക്കാ​​റിന്‍റെ നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യാ​​ണ് ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സി​​ന് തു​​ണ​​യാ​​യി​​രി​ക്കുന്നത്. നേ​​ര​​ത്തെ വി​​ദേ​​ശ വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ​​ക്ക് 49 ശ​​ത​​മാ​​നം മാ​​ത്ര​​മേ ഇ​​ന്ത്യ​​യി​​ൽ വി​​ദേ​​ശ​​നി​​ക്ഷേ​​പം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു​​ള്ളൂ. ഇ​​ന്ത്യ​​യി​​ൽ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന ഖ​​ത്ത​​ർ എ​​യ​​ർ​​വേ​​യ്സിന്‍റെ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സ്​ പൂ​​ർ​​ണ​​മാ​​യും ഖ​​ത്ത​​ര്‍ ഉ​​ട​​മ​​സ്​​​ഥ​​ത​​യി​​ലു​​ള്ള സ്ഥാപനം വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ […]