Tag Archives: oman

ലോക പൈതൃക പട്ടികയിലേക്ക് അല്‍ അഹ്‌സയും ഖല്‍ഹാതും

സൗദിയിലെ അല്‍ അഹ്സയും ഒമാനിലെ ഖല്‍ഹാതും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചു. സൗദിയിലെ അല്‍ അഹ്സയില്‍ റെ നിയോ ലിത്തിക് കാലഘത്തട്ടിലെ മനുഷ്യ കുടിയേറ്റത്തിന്റെ ശേഷിപ്പുകളുള്‍പ്പെടുന്നതാണ്. അല്‍ അഹ്‌സ അറബ് ലോകത്തെ വ്യാപാര കേന്ദ്രമായിരുന്നുവെന്നും സൗദി അവകാശപെട്ടു. ഒമാനിലെ ഖല്‍ഹാത് ഇസ്ലാമിക കാലത്തിനു മുന്‍പേ ഉള്ളതാണെന്നാണ് ചരിത്രം പറയുന്നത്. ഖല്‍ഹാത് ഒരു തുറമുഖ നഗരം ആയിരുന്നു. അറബ് കുതിരകളെയും ചൈനീസ് മണ്‍പാത്രങ്ങളും വ്യാപാരം നടത്തിയിരുന്ന ഒരു കേന്ദ്രമായിരുന്നു ഖല്‍ഹാത്. ഖല്‍ഹാത് ഭരിച്ചിരുന്നത് ഒരു വനിതാ […]

ഒമാനില്‍ ടൂറിസ്റ്റ് വിസ നടപടികള്‍ ലളിതമാക്കി

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കു വിസ ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കിയതായി റോയല്‍ ഒമാന്‍ പോലീസ്. ടൂറിസ്റ്റു വിസയുടെ ഫീസ് കുറച്ചതായും ഓണ്‍ലൈന്‍ വിസ സംവിധാനം നടപ്പാക്കിയതായും ഇന്‍സ്‌പെക്ടര്‍ ജനറല്‍ഹുസൈന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി പറഞ്ഞു. ടൂറിസം രംഗത്ത് രാജ്യത്തു വളര്‍ന്നു വരുന്ന സാധ്യതകള്‍ കണക്കിലെടുത്താണ് വിനോദ സഞ്ചാര മന്ത്രാലയത്തിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും സംയുക്തമായ ഈ നീക്കം. വിനോദ സഞ്ചാരികള്‍ക്കു രണ്ടുതരം ടൂറിസ്റ്റു വിസകളാണ് നിലവില്‍ വന്നിരിക്കുന്നത്. പത്ത് ദിവസം, ഒരു മാസം എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന […]

ഒമാനില്‍ വിസ നിരോധനം ഡിസംബര്‍ വരെ തുടരും

ഒമാനില്‍ വിവിധ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം ആറു മാസത്തേക്ക്കൂടി നീട്ടി. ഡിസംബര്‍ വരെ വിസ അനുവദിക്കില്ലെന്ന് മാനവവിഭവ മന്ത്രാലയം വ്യക്തമാക്കി. സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്‍റെറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്‍റെറ്റീവ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയ ജോലികള്‍ക്കുള്ള വിസ നിരോധനനമാണ് തുടരുക. ജൂണ്‍ ഒന്നു മുതല്‍ ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു.

വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ഒമാനില്‍ വി​സ​യി​ല്ല

ചെ​ല​വു​ ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദേ​ശി വ​നി​ത ജീ​വ​ന​ക്കാ​ർ​ക്ക്​ ന​ൽ​കി​വ​ന്ന ഫാ​മി​ലി സ്​​റ്റാ​റ്റ​സി​ൽ ഒ​മാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി വ​രു​ത്തി. ഇ​ത​നു​സ​രി​ച്ച്​ വി​ദേ​ശ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക്​ ഇ​നി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​ന്‍റെ വി​സ ല​ഭി​ക്കി​ല്ല. നി​ല​വി​ൽ കു​ട്ടി​ക​ളു​ടെ വി​സ​യു​ള്ള​വ​ർ അ​ത്​ ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക് കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഓഫ് അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​ർ പ​റ​യു​ന്നു. സ​ർ​ക്കു​ല​ർ ല​ഭി​ച്ച്​ മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ കു​ട്ടി​ക​ളു​ടെ വി​സ സ​ർ​ക്കാ​ർ-സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലു​ള​ള ഭ​ർ​ത്താ​വി​​ന്‍റെ തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ഇ​നി​മു​ത​ൽ മ​ന്ത്രാ​ല​യ​ത്തി​​​ന്‍റെ […]

Promotions to be strengthened for bringing in more Medical Tourists from GCC countries

The Confederate of Indian Industries (CII) Kerala Chapter is all set to boost up their medical tourism promotions in Gulf countries in coming years. In an initiative to bring up utmost number of tourists to Kerala, many allopathy and ayurveda practitioners came together for a road show and exhibition at Oman in April. They are […]

Russia, China and Iran join visa on arrival list of Oman

Travellers from Russia, China and Iran can now enter the Sultanate of Oman without a pre-entry tourist visa. The move is an extension of new visa policy introduced by Oman in March including the new online application process. By this Oman joined its neighbour UAE in relaxing the visa policies for travellers from Russia and […]

AccorHotels set to make a mark in Oman

The first ibis Styles will be opened at Sultanate of Oman as AccorHotels has signed agreement with the Oman Tourism Development Company (Omran). The hotel which will be opening by 2020 will have 280 standard rooms with design and facilities that symbolize ibis Styles. This will be the first internationally branded economy hotel in the […]

അല്‍ ബാത്തിന എക്‌സ്പ്രസ് വേ ഇന്ന് തുറക്കും

270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒമാനിലെ ഏറ്റവും വലിയ റോഡ് അല്‍ ബാത്തിന എക്‌സപ്രസ് വേ ഇന്ന് പൂര്‍ണമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മസ്‌ക്കറ്റ് ഹൈവേ അവസാനിക്കുന്ന ഹല്‍ബനാനില്‍ നിന്ന് തുടങ്ങി വടക്കന്‍ ബാത്തിന ഗവര്‍ണറ്റേറിലെ ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്‌സ്പ്രസ് ഹൈവേ. പാത തുറക്കുന്നതോടെ മസ്‌ക്കറ്റില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രസമയത്തിന്റെ ദൈര്‍ഘ്യം കുറയും. നേരത്തെ എക്‌സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങള്‍ […]

Albania issues free-visa for GCC tourists

Republic of Albania, located in South-eastern Europe, has recently announced that the citizens of Saudi Arabia, Bahrain, Oman and Qatar can enter Albania visa-free. Albania, having a pristine natural beauty with Mediterranean climate has attracted over 5.2 million tourists back in 2017. Tourism Albania mainly markets the rich culture and heritage of the nation, along […]

Oman Air unveils premium lounge at Muscat Airport

Oman Air has unveiled its new and exclusive premium lounge at the Muscat International Airport. Oman Air passengers travelling in First Class and Business Class can now take advantage of the airline’s new premium class lounge. Spread over a two story, the lounge offers guests a wide array of food and beverage services, including dining […]

SalamAir to fly to Georgia, Azerbaijan

Oman’s first budget carrier SalamAir said it will operate three weekly direct flights to Tbilisi and two weekly flights to Baku starting from June 14. “It is the perfect time for SalamAir to fly to Tbilisi and Baku. The Eid holidays is a time for celebration and during this period there is generally a surge in […]

Oman’s theme for ATM 2018 is Responsible Tourism

Oman is attending the Arabian Travel Market (ATM) 2018 with Responsible Tourism, including current sustainable travel trends as its theme for this year. ATM 2018 will be held at the Dubai World Trade Centre from April 22 to 25. The Sultanate’s delegation will be led by Maitha Saif Al Mahrouqi, Undersecretary in the Ministry of Tourism. “As part […]

ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേയ്ക്കും

ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രവാസികളുടെ തൊഴില്‍ അവസരങ്ങള്‍ വീണ്ടും കുറയുമെന്നും സൂചന നല്‍കി മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതല്‍ 87 തസ്തികകളിലേക്കാണ് വിസ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്. എന്നാല്‍, ജൂലൈയില്‍ നിരോധന കാലാവധി പൂര്‍ത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ […]

ഇബ്രി-യന്‍കല്‍ ഇരട്ടപാത ഗതാഗതത്തിനായി തുറക്കുന്നു

ദാബിറ ഗവര്‍ണേറ്ററിലെ സുപ്രധാന റോഡ് നിര്‍മാണ പദ്ധതികളിലൊന്നായ ഇബ്രി-യന്‍കല്‍ ഇരട്ടപാത പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച്ച ഗതാതഗതത്തിന് തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് നുഐമിയുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം. മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിര്‍മാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാന്‍ ഖബാഷ് റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറുദശലക്ഷം […]