Tag Archives: muscat international airport

Oman Air unveils premium lounge at Muscat Airport

Oman Air has unveiled its new and exclusive premium lounge at the Muscat International Airport. Oman Air passengers travelling in First Class and Business Class can now take advantage of the airline’s new premium class lounge. Spread over a two story, the lounge offers guests a wide array of food and beverage services, including dining […]

മസ്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ചെക്-ഇന്‍ സമയം പാലിക്കാന്‍ നിര്‍ദേശം

പു​തി​യ മ​സ്​​ക​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്തനം ആരംഭിക്കുന്നതോടെ യാ​ത്ര​ക്കാ​ർ ചെ​ക്​​-​ഇ​ൻ സ​മ​യം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം. വി​മാ​ന​ക്ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ ബോ​ർ​ഡ്​ രാ​ജ്യ​ത്തെ എ​ല്ലാ ട്രാ​വ​ൽ ഏജന്‍റു​മാ​ർ​ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. വിമാനം പുറപ്പെടുന്ന സമയത്തിനു മൂ​ന്നു​മ​ണി​ക്കൂ​ർ മു​മ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണം. വി​സ കാ​ൻ​സ​ൽ ചെ​യ്യാ​നു​ള്ള​വ​രാ​ണെ​ങ്കി​ൽ നാ​ലു​മ​ണി​ക്കൂ​ർ മു​മ്പ്​ എ​ത്ത​ണം. ഇൗ ​സ​മ​യ​ക്ര​മം അ​ന്താ​രാ​ഷ്​​ട്ര, ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ ബാ​ധ​ക​മാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. യാ​ത്ര​ക്കാ​ർ​ക്കുള്ള​ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​ലും വി​മാ​ന​ങ്ങ​ൾ സ​മ​യ​ത്തി​ന്​ പു​റ​പ്പെ​ടു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്ക​ലും ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇൗ […]