ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ അത്യാഡംബര കപ്പല്‍ ബസ്ര ബ്രീസ ഇനി ഹോട്ടലാകും. 240 കോടി വില മതിപ്പുള്ള കപ്പല്‍ സദ്ദാമിന്റെ മരണശേഷം ഇറാഖി സര്‍ക്കാര്‍ ലേലത്തിന് വെച്ചിരുന്നു എന്നാല്‍ വാങ്ങാന്‍ അരും മുന്നോട്ട് വന്നില്ല. സദ്ദാമിന്റെ പ്രതാപകാലമായിരുന്ന 1981ലാണ് കപ്പല്‍ നിര്‍മ്മിച്ചത്. അത്യാഡംബര നിര്‍മ്മിതി എന്ന് വിശേഷിപ്പിച്ചിരുന്ന കപ്പലില്‍ 82 മീറ്റര്‍ ഉയരവും 270 അടി നീളവും ഉണ്ട്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ടാപ്പുകള്‍, ലക്ഷങ്ങള്‍ വിലയുള്ള പരവതാനി തുടങ്ങിയവയാണ് കപ്പലിന്റെ നിര്‍മ്മിതി. പ്രസിഡന്‍ഷ്യല്‍ […]
Tag Archives: luxury ship
ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി […]


