Tag Archives: gulf air bahrain grand prix

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ ഈ മാസം ആറുമുതല്‍

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ കാറോട്ട മല്‍സരത്തിന്​ ബഹ്​റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ഫോർമുല വൺ കാറോട്ട മല്‍​സരം ഈ മാസം ആറു മുതൽ എട്ടുവരെ ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ്​ ​ നടക്കുക. 2004 മുതലാണ്​ ബഹ്​റൈനിൽ രാജ്യാന്തര കാറോട്ട മത്സരം തുടങ്ങിയത്​. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും ടൂറിസ്റ്റുകളേയും രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാറോട്ടമത്സരം സംഘടിപ്പിക്കുന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മല്‍സരം കാണുന്നതിന്​ വിസക്കായി […]