Tag Archives: flipkart shopping offer

ഫ്ലിപ്കാർട്ടിൽ ഓഫർ പെരുമഴ; സ്മാര്‍ട്ട്‌ഫോണുകള്‍ പകുതിവിലയ്ക്ക്‌

ഈ മാസം 13 മുതൽ 15 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്ക് ഒരുങ്ങി ഫ്ലിപ്കാർട്ട്. ബിഗ് ഷോപ്പിങ് ഡെയ്സ്,  വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകും. മൊബൈൽ ഫോൺ, ടിവി, ക്യാമറ, കംപ്യൂട്ടർ, ഹോം അപ്ലിയൻസ്, ഫേഷൻ എന്നിവ ഓഫർ വിലയ്ക്ക് ലഭിക്കും. ഡിസ്കൗണ്ടിന് പുറമെ എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം അധിക ഇളവും നൽകുന്നുണ്ട്. നിലവിൽ കുറച്ച് ഉൽപ്പന്നങ്ങളുടെ വില വിവരങ്ങൾ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിട്ടുണ്ട്. 61,000 രൂപ വിലയുണ്ടായിരുന്ന ഗൂഗിൾ […]