ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ അല്‍ ഖവനീജില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. പാര്‍ക്ക് തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ 10 ദിര്‍ഹം വീതം നല്‍കണം. സഹിഷ്ണുത, സ്‌നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് 60 ഹെക്ടറില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്‍റെ ഉദ്ദേശം. പാര്‍ക്കിലെ ഗ്ലാസ്ഹൗസില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മരുന്ന് ചെടികള്‍ […]
Tag Archives: Dubai Tourism
Do you wish to enjoy rain all throughout the year? Then, The Rain Room at Al Majarah, near Buhaira Corniche in Dubai, is your perfect destination. The Rain Room by Random International, uses 1,200 litres of self-cleaning recycled water that provides an immersive experience of continuous rainfall. His Highness Dr Sheikh Sultan bin Mohammed Al Qasimi, Supreme Council […]
India topped the list of Dubai’s source markets for inbound tourism, with 617,000 tourists from the country visiting the Emirate between January-March 2018, registering an impressive 7 per cent year-on-year increase. Dubai welcomed almost 4.7 million international overnight tourists, Dubai posted a stable 2 per cent increase in traffic as compared to last year. Saudi […]
Dubai had a record international overnight visitation in 2017, which totalled 15.8 million, up 6.2 per cent over the previous year. The Emirate’s top 10 source markets contributed a share of 59 per cent of total tourist volumes, with the remainder made up of highly diversified markets across the globe, according to the Dubai’s Department of […]
Dubai-based Nakheel is planning a $160 million resort with Austrian hotel giant Vienna House at Dubai’s Deira Islands. The 600-room resort, Vienna House Deira Beach, is Nakheel’s third hospitality joint venture at Deira Islands. The two companies will build a 15.3 sq km master planned waterfront city holiday complex at Deira Islands. “We are delighted to be working with Vienna […]
വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) മടക്കിനൽകുന്നതു സംബന്ധിച്ച ടൂറിസ്റ്റ് റീഫണ്ട് സ്കീം ദുബൈ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്ടിഎ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. നികുതി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളും മറ്റു വിൽപനകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിച്ചുള്ള സംവിധാനമാണ് ആവിഷ്കരിക്കുന്നത്. കസ്റ്റംസ് വകുപ്പ്, സാമ്പത്തിക വകുപ്പിന്‍റെ ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവയുമായി ചേർന്ന് ഏകോപനം നടത്തിയാണു നടപടികൾ സ്വീകരിക്കുന്നത്. 2,81,000 സ്ഥാപനങ്ങൾ വാറ്റിനും 637 സ്ഥാപനങ്ങൾ എക്സൈസ് ടാക്സിനുമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതോറിറ്റിയിൽ റജിസ്റ്റർ […]
ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ‘ദുബൈ പാസ്’ എന്ന പുതിയ സംവിധാനവുമായി ദുബൈ ടൂറിസം വകുപ്പ്. ഈ പാസിലൂടെ ദുബൈയിലെ 33 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് ദുബൈ ടൂറിസം വകുപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. മേയ് 16 മുതല്‍ പാസ് ലഭ്യമാകും. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് പാസ് വഴി ലഭിക്കുക. ദുബൈ സെലക്ടും ദുബൈ അണ്‍ലിമിറ്റഡും. ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, […]
Emirates and flydubai revealed strong passenger numbers for the first six months of their partnership, illustrating tremendous positive response from customers, and the successful start of the expanded codeshare partnership which was announced in July 2017. The first code-share flights began at the end of October 2017. Between November 2017 and March 2018, over 400,000 […]
Dubai Cruise Tourism, a department of Dubai’s Department of Tourism and Commerce Marketing (Dubai Tourism), hosted a ceremony at the Dubai stand at this year’s Arabian Travel Market (ATM) to sign a Memorandum of Understanding (MoU) officially launching the Dubai Cruise Committee. This ceremony confirms the implementation of a collaborative framework designed to consolidate the […]
Dubai’s Department of Tourism and Commerce Marketing (DTCM) has launched Tourism 2.0, a blockchain-enabled marketplace that connects potential buyers directly to hotels and tour operators. The initiative, which is DTCM’s contribution to Dubai 10X, will further the department’s mission to establish Dubai as the leading destination for global travel, business and events by 2020. His […]
UAE announces new transit visa policy which is aimed at enhancing transit visa procedures to enable stopover passengers to enjoy a day out in the country, thus boosting the tourism industry. The cabinet has given a thumbs up for the preparations to begin on a general policy to grant entry visas to transit passengers – across […]
ക്രൂസ് ടൂറിസത്തിന്‍റെ രാജ്യാന്തര ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന. ഈ വർഷം ഏഴുലക്ഷം സഞ്ചാരികള്‍ ആർഭാട കപ്പലിൽ എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കു കൂടുതൽ ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. അബുദാബി വീക് വൻവിജയമാക്കിയ കൊച്ചിക്കും സാധ്യതയേറുകയാണ്. ദക്ഷിണേന്ത്യയിൽ കൊച്ചിയിൽ ഈ മേള സംഘടിപ്പിച്ചത് കേരളത്തിലെ ടൂറിസം സാധ്യതകൾക്കുള്ള അംഗീകാരമാണ്. യുഎഇ […]
ദുബൈ ജെ.ബി.ആറില്‍ തുടങ്ങിയിരിക്കുന്ന ‘പറക്കും കപ്പാ’ണ് ഇപ്പോള്‍ ദുബൈയിലെ താരം. സാഹസികതയിലും വിനോദത്തിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന നഗരമാണ് ദുബൈ. അതുകൊണ്ടുതന്നെ സാഹസികരായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബൈ ഒരുക്കിയ താരമാണ് പറക്കും കപ്പ്. 40 മീറ്റര്‍ ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന പറക്കും കപ്പ് സന്ദര്‍ശകര്‍ക്ക് ദുബൈയുടെ നഗരസൗന്ദര്യം സാഹസികമായി കാണാന്‍ അവസരമൊരുക്കുന്നു. പറക്കും കപ്പില്‍, കപ്പിന്‍റെ ആകൃതിയില്‍ വട്ടത്തില്‍ കസേരകള്‍ ഘടിപ്പിച്ചിരിക്കുന്നു. സീറ്റിലിരുന്നശേഷം ബെല്‍റ്റ് ധരിക്കുക. കസേരയ്ക്കു താഴെ കാലുകള്‍ വായുവിലേക്ക് തൂക്കിയാണിരിപ്പ്. പതുക്കെ കപ്പ് മുകളിലേക്ക് […]
Dubai Drivers will soon be driving vehicles which flashes digital number plates. The trial-run for the same is expected to be kick-started in May. The vehicles will be fitted with smart plates with digital screens, GPS and transmitters, reports BBC. The new plates will be able to inform emergency services if a driver has an accident. […]
This Saturday marks Isra’a Wal Mi’raj, a national holiday in the UAE. It’s been officially confirmed that Dubai will be dry from Friday, April 13 at 6pm until Saturday, April 14 at 7pm. UAE bars and restaurants will have a dry day/night during this period, to mark the second holiday of the year. Al Isra’a […]














