Tag Archives: dubai pass

Dubai Tourism launches Dubai Pass to experience best attractions

Dubai’s Department of Tourism and Commerce Marketing (Dubai Tourism) is launching Dubai Pass, an all-inclusive pre-paid card, grants cash-free access to 33 key events and venues across Dubai. It is a new way for visitors to enjoy the city’s exciting range of attractions, experiences and tours and will be available to redeem from 16 May 2018. Starting […]

ദുബൈ മുഴുവന്‍ കറങ്ങാന്‍ ‘ദുബൈ പാസ്’

ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ‘ദുബൈ പാസ്’ എന്ന പുതിയ സംവിധാനവുമായി ദുബൈ ടൂറിസം വകുപ്പ്. ഈ പാസിലൂടെ ദുബൈയിലെ 33 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് ദുബൈ ടൂറിസം വകുപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. മേയ് 16 മുതല്‍ പാസ് ലഭ്യമാകും. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് പാസ് വഴി ലഭിക്കുക. ദുബൈ സെലക്ടും ദുബൈ അണ്‍ലിമിറ്റഡും. ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, […]