Tag Archives: ബജാജ് ക്യൂട്ട്

ഓട്ടോകൾ നാടു നീങ്ങുമോ? ബജാജിന്റെ ക്യൂട്ട് അടുത്തമാസം കേരളത്തിൽ

നാനോ വന്നാൽ ഓട്ടോകൾ നിരത്തൊഴിയുമെന്നു ചിലരെങ്കിലും കരുതിയിരുന്നു. എന്നാൽ ഓട്ടോകൾ നിരത്തു നിറയുകയും നാനോ നാട് നീങ്ങുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടത്. ഏതായാലും നാനോ അല്ല ക്യൂട്ട്. ഓട്ടോ റിക്ഷാ വിപണി കയ്യടക്കിയ ബജാജ് കുടുംബത്തിൽ നിന്നാണ് ക്യൂട്ടിന്റെ വരവ്. ആദ്യ വിൽപ്പനയ്ക്ക് തെരഞ്ഞെടുത്ത ഇടം കേരളമാണ്. അടുത്ത മാസം കേരളത്തിൽ ക്യൂട്ട് കച്ചവടത്തിന് എത്തുമെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് (ഫിനാൻസ്) കെവിൻ ഡിസൂസ പറഞ്ഞു. നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ക്യൂട്ടിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ […]