തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും വലിയ ഐ. ടി. കമ്പനികളിലൊന്നായ ടെക് മഹീന്ദ്ര ടെക്നോപാർക്കിലേക്ക് എത്തുന്നു. ഇതിനായി ടെക്നോപാർക്കിലെ ഗംഗാ കെട്ടിട സമുച്ചയത്തിൽ 200 പേർക്ക് ജോലി ചെയ്യാൻ കഴിയുന്ന ഓഫീസിനുള്ള 1200 ചതുരഷ്ട്ര അടി സ്ഥലം അനുവദിച്ചു കൊണ്ടുള്ള രേഖകൾ ടെക്നോപാർക്ക് സി. ഇ. ഒ. ഋഷികേശ് നായർ ടെക് മഹീന്ദ്ര ജനറൽ മാനേജർ പളനി വേലുവിന് കൈമാറി. ജൂൺ മാസത്തിൽ ടെക് മഹീന്ദ്ര ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി. പി. ഗുർണാനിയും ഇത് സംബന്ധിച്ച […]

