Tag Archives: ഓസ്ട്രിയ

അക്ഷരപ്രിയര്‍ക്കിഷ്ടമുള്ള ഇടങ്ങള്‍

രൂപത്തിലും ഭംഗിയിലും പുസ്തകത്തിന്റെ എണ്ണത്തിലും ലോകത്തിലെ മനോഹരമായ ഗ്രന്ഥശാലകളിലേക്ക് ഒരു യാത്ര പോകാം. അപൂര്‍വ്വമായ നിര്‍മ്മാണ ശൈലികള്‍ ഈ ഗ്രന്ഥശാലകളെ വ്യത്യസ്തമാക്കുന്നു. സ്റ്റിഫ്ട്ബിബ്ലിയോതേക് ആഡ്‌മോണ്ട്, ഓസ്ട്രിയ ലോകത്തെ ഏറ്റവും വലിയ മൊണാസ്റ്ററി ഗ്രന്ഥശാല ആണ് ഇത്. 1776ലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ബരാക്ക് ആര്‍ക്കിടെക്ച്ചര്‍, ചിത്രങ്ങള്‍, ലിഖിതങ്ങള്‍ എന്നിവയാണ് പ്രത്യേകതകള്‍. ബബ്ലിയോടെക ഡോ കോണ്‍വെന്റോ ഡി മഫ്ര, പോര്‍ച്ചുഗല്‍ 88 മീറ്റര്‍ നീളമുണ്ട് ഈ ഗ്രന്ഥശാലയ്ക്ക്. അലമാരകളില്‍ 36,000ത്തോളം തുകല്‍ പുസ്തകങ്ങള്‍ ഉണ്ട്. ട്രിനിറ്റി കോളേജ് ലൈബ്രറി, ഡബ്ലിന്‍, […]

മെല്‍ബണ്‍; ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരം

ലോകത്തില്‍ ഏറ്റവും താമസയോഗ്യമായ നഗരമായി ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയെ തിരഞ്ഞെടുത്തു. എക്കണോമിസ്റ്റ് ഇന്റലിജന്റ്‌സ് യൂണിറ്റ് നടത്തിയ സര്‍വ്വേയിലാണ് മെല്‍ബണിനെ പിന്തള്ളി വിയന്ന ആദ്യമായി ഒന്നാമത് എത്തിയത്. 140 നഗരങ്ങളെ പഠന വിധേയമാക്കിയതില്‍ നിന്നാണ് മികച്ച നഗരത്തെ തിരഞ്ഞെടുത്തത്. തുടര്‍ച്ചയായ ഏഴ് വര്‍ഷവും ഒന്നാം സ്ഥാനത്ത് മെല്‍ബണ്‍ ആയിരുന്നു. ഇക്കുറി മെല്‍ബണിലുണ്ടായ ഭീകരാക്രമണമാണ് റാങ്ക് ഇടിയാന്‍ കാരണം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വലിയ കുറവുണ്ടായതോടെയാണ് വിയന്ന മെല്‍ബണിനെ മറികടന്നത്. ജീവിക്കാന്‍ ഒട്ടും അനുയോജ്യമല്ലാത്ത നഗരം […]