അടുത്ത വര്‍ഷം കാണേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കി ലോണ്‍ലി പ്ലാനറ്റ്; മുന്നില്‍ ശ്രീലങ്ക; ഗുജറാത്തും പട്ടികയില്‍.

 


2019ല്‍ കണ്ടിരിക്കേണ്ട രാജ്യങ്ങളുടെയും നഗരങ്ങളുടേയും മേഖലകളുടെയും പട്ടിക ലോണ്‍ലി പ്ലാനറ്റ് പുറത്തിറക്കി. ശ്രീലങ്കയാണ് പട്ടികയില്‍ ഒന്നാമത്തെ രാജ്യം. ജര്‍മനി രണ്ടാമതും സിംബാബ്‌വേ മൂന്നാമതുമാണ്. ആദ്യ പത്തില്‍ ഇന്ത്യയില്ല. പനാമ,കിര്‍ഗിസ്ഥാന്‍,ജോര്‍ദാന്‍,ഇന്തോനേഷ്യ, ബെലാറസ്, സാവോടോം, ബെലിസേ എന്നിങ്ങനെയാണ് രാജ്യങ്ങളുടെ പട്ടിക.

Image result for gujarat tourism

കണ്ടിരിക്കേണ്ട മേഖലകളുടെ പട്ടികയില്‍ ഏഴാമതായി ഗുജറാത്തുണ്ട്. നഗരങ്ങളുടെ പട്ടികയില്‍ ഒറ്റ ഇന്ത്യന്‍ നഗരവുമില്ല.ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനാണ് നഗര പട്ടികയില്‍ മുന്നില്‍.

Leave a Reply

Your email address will not be published. Required fields are marked *