ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍

ജിയോയെ വെല്ലുവിളിച്ച് അതിഗംഭീര ഓഫറുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. 49 രൂപയ്ക്കാണ് എയര്‍ടെലിന്റെ 3ജിബി 4ജി ഡാറ്റ നല്‍കുന്ന ഓഫര്‍. ഒരു ദിവസമായിരിക്കും ഓഫറിന്റെ വാലിഡിറ്റി. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനാണ് എയര്‍ടെലിന്റെ നീക്കം.

ജിയോയുടെ സമാന ഓഫര്‍ കുറച്ചു വ്യത്യസ്തമാണ്. 49 രൂപയ്ക്ക് 1 ജിബി, 28 ദിവസത്തേക്കാണ് കലാവധി. 52 രൂപയുടെ ഓഫറില്‍ 1.05 ജിബി ലഭിക്കും, വാലിഡിറ്റി ഏഴ് ദിവസം. അതായത് പ്രതിദിനം .15 ജിബി. 49 രൂപയുടെ പാക്കാണെങ്കില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് മാത്രമേ ലഭിക്കൂ.

തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് എയര്‍ടെല്‍ ഇപ്പോള്‍ 49 രൂപയുടെ പ്ലാന്‍ ലഭ്യമാക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ മേഖലയില്‍ പ്ലാന്‍ ലഭ്യമാണോ എന്ന് പരിശോധിച്ച ശേഷം മാത്രം റീചാര്‍ജ് ചെയ്യുക.

2 thoughts on “ജിയോയ്ക്ക് വെല്ലുവിളിയുമായി എയര്‍ടെല്‍

  1. JamesNup says:

    The hint of this terpene blend – super lemon haze is at bottom sanitary and fundamental, not too concentrated but motionless unmistakable in the best way. It blends smoothly and adds a much bettor flavor profile without compelling the aggregate else. Equanimous a elfin amount makes a balance, which says a a mountain with reference to the quality. The packaging was healthy, shipping was connected, and the sound happening felt reliable. Actually congested spin-off and one I’d joyfully disposal again.

  2. TravisDak says:

    The surface and color of this indica thc gummies look tidy and refined, with no cloudiness or residue. The cut off pours smoothly, and the cap seals tightly. Overall, it feels like a thoughtfully made yield designed with je sais quoi in mind.

Leave a Reply

Your email address will not be published. Required fields are marked *